പോയവാരം പുറത്തിറങ്ങിയ 5 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

പതിവുപോലെ കഴിഞ്ഞയാഴ്ചയും ഇന്ത്യയില്‍ ഏതാനും മികച്ച ഹാന്‍ഡ്‌റ്റെുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. അതില്‍ പലതും വരും ദിവസങ്ങളില്‍ റീടെയ്ല്‍ സ്‌റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങും. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുള്ള ഫോണുകള്‍ക്കൊപ്പം ബ്ലാക്‌ബെറിയുടെ ബഡ്ജറ്റ് ഫോണായ Z3 യും കഴിഞ്ഞയാഴ്ച വിപണിയിലെത്തി.

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട എല്‍.ജി F70, സാംസങ്ങ് ഗാലക്‌സി K സൂം എന്നിവയാണ് പോയവാരം ഇന്ത്യയിലെത്തിയ മറ്റ് രണ്ട് സ്മാര്‍ട്‌ഫോണുകള്‍. അതോടൊപ്പം വരുംദിവസങ്ങളില്‍ നോകിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അവരുടെ പുതിയ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.

അതെന്തായാലും കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മികച്ച 5 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വില: 29,999 രൂപ

4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ഹെക്‌സ കോര്‍ (1.7 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A15+ 1.3 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7) പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC
2430 mAh ബാറ്ററി

 

#2

വില: 15,899 രൂപ

5 ഇഞ്ച് qHD ഡിസ്‌പ്ലെ
1.2 Ghz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ബ്ലാക്‌ബെറി 10.2.1 ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
1.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്
2500 mAh ബാറ്ററി

 

#3

വില: 18,499 രൂപ

4.5 ഇഞ്ച് IPS ഡിസ്‌പ്ലെ
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
LTE/ 3ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC
2440 mAh ബാറ്ററി

 

#4

വില: 7,290 രൂപ

4.5 ഇഞ്ച് FWVGA IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ഡ്യുവല്‍ സിം
1500 mAh ബാറ്ററി

 

#5

വില: 5299 രൂപ

4 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
3.2 എം.പി പ്രൈമറി ക്യാമറ
1.3 എം.പി ഫ്രണ്ട് ക്യാമറ
ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം, വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം.
1500 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot