പോയവാരം പുറത്തിറങ്ങിയ 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

മുന്‍ ആഴ്ചകളെ അപേക്ഷിച്ച് പോയവാരം ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണുകളുടെ എണ്ണം കുറവാണ്. എന്നാല്‍ എണ്ണം പറയാവുന്ന മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ പലതും അതില്‍ ഉള്‍പ്പെടുന്നു എന്നതും വസ്തുതയാണ്. മൈക്രോമാക്‌സിന്റെ ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണായ കാന്‍വാസ് ഫയര്‍, അസുസിന്റെ സെന്‍ഫോണുകള്‍ എന്നിവയ്‌ക്കൊപ്പം HTC ഡിസൈര്‍ 616, വണ്‍ E8 എന്നിവയാണ് ഇതില്‍ പ്രധാനം.

അതോടൊപ്പം ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിയോമിയുടെ Mi3 യും എടുത്തുപറയേണ്ടതാണ്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുമായി ഇറങ്ങിയ ഫോണ്‍ ഇതിനോടകം ചര്‍ച്ചയായയിട്ടുണ്ട്. സിയോമിയുടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് ഇതെന്ന പ്രത്യേകതയും ഫോണിനുണ്ട്.

എന്തായാലും കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം,
4 ജി.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
3 ജി, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം,
1750 mAh ബാറ്ററി

 

അസുസ് സെന്‍ഫോണ്‍ 5

5 ഇഞ്ച് കപ്പാസിറ്റീവ് മള്‍ടിടച്ച് ഡിസ്‌പ്ലെ
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്. (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8/16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2110 mAh ബാറ്ററി

 

വിക്കഡ്‌ലീക് വാമി യൂത്ത്

5 ഇഞ്ച് HD ഡിസ്‌പ്ലെ
1.7 GHz ഒക്റ്റകോര്‍ മീഡിയടെക് പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
13 എം.പി പ്രൈമറി ക്യാമറ
5 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2220 mAh ബാറ്ററി

 

HTC ഡിസൈര്‍ 616

5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലെ
1.4 GHz ഒക്റ്റകോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
ബ്ലുടൂത്ത്, വൈ-ഫൈ, 3 ജി, ജി.പി.എസ്
4 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്
2000 mAh ബാറ്ററി

 

HTC വണ്‍ E8

5 ഇഞ്ച് സൂപ്പര്‍ LCD3 ഡിസ്‌പ്ലെ
2.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
13 എം.പി പ്രൈമറി ക്യാമറ
5 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം, ജി.പി.ആര്‍.എസ്, വൈ-ഫൈ, 3 ജി, DLNA
2600 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Smartphones That Got Launched This Week, Smartphones launched this week, Top 5 Newly launched Smartphones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot