10000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 സ്മാര്‍ട്ട്‌ഫോണുകള്‍

By Vivek Kr
|

ഇന്ന് കല്യാണം കഴിയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു ഫോണ്‍ തെരഞ്ഞെടുക്കുന്നത്. കണ്‍ഫ്യൂഷന്‍ തന്നെയാണ് പ്രശ്‌നം. ജയറാം പാടുന്നതു പോലും 5 പെണ്ണുങ്ങളിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ വേണ്ടിയാണ്. പക്ഷെ സ്മാര്‍ട്ട്‌ഫോണിന്റെ കാര്യം വരുമ്പോള്‍, പണ്ട് പറയാറുള്ള എണ്ണമില്ലാ എണ്ണമായ കാക്കത്തൊള്ളായിരം തരം മോഡലുകള്‍ ഇന്നുണ്ട്. ബ്ലാക്ക്‌ബെറി Z10 എന്ന പുതിയ അവതാരത്തെക്കൂടി ഉള്‍പ്പെടുത്തിയാണീ പറയുന്നത്.

ഇന്ത്യന്‍ വിപണി സ്മാര്‍ട്ട്‌ഫോണ്‍ പ്രളയത്തെയാണ് അഭിമുഖീകരിയ്ക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്തമൊന്നുമല്ല. പല ആളുകള്‍ക്കും ഫോണുകള്‍ അടിക്കടി മാറുന്നത് ഒരു ഹരമായി തീര്‍ന്നിരിയ്ക്കുന്നു. സാമ്പത്തിക ചുറ്റുപാടുകളൊന്നും തന്നെ കൊണ്ടു നടക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ പ്രതിഫലിക്കാറേയില്ല എന്നതാണ് പച്ചപ്പരമാര്‍ത്ഥം. ടച്ച്‌സ്‌ക്രീന്‍ വിപ്ലവവും, വിലകുറവുമാണ് ഇതിന് പ്രധാന കാരണം. 10000 രൂപയില്‍ താഴെ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ, എല്ലാവര്‍ക്കും ഒരു കൈ നോക്കാവുന്ന മികച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി ചാറ്റ്

സാംസങ് ഗാലക്‌സി ചാറ്റ്

  • ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ് (ജെല്ലി ബീന്‍ അപ്‌ഡേറ്റ് സാധ്യം)
  • 240x320 പികസല്‍സ് റെസല്യൂഷനുള്ള 3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
  • 2 എംപി ക്യാമറ
  • 850 MHz പ്രൊസസ്സര്‍
  • 4 ജിബി ആന്തരിക മെമ്മറി
  • അസിസ്റ്റഡ് ജിപിഎസ്
  • വൈ-ഫൈ
  • QWERTY കീപാഡ്
  • വില: 7300 രൂപ
  •  

     

    സോണി എക്‌സ്പീരിയ ടിപോ

    സോണി എക്‌സ്പീരിയ ടിപോ

    • 320x480 പിക്‌സല്‍സ് റെസല്യൂഷനുള്ള 3.2 ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ് ടച്ച്‌സ്‌ക്രീന്‍
    • ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
    • 800 MHz പ്രൊസസ്സര്‍
    • 512 എംബി റാം
    • 2.5 എംബി ആന്തരിക മെമ്മറി
    • 3.2 മെഗാപിക്‌സല്‍ ക്യാമറ
    • ബ്ലൂടൂത്ത്, വൈ-ഫൈ,3ജി, അസിസ്റ്റഡ് ജിപിഎസ്
    • വില - 8400 രൂപ
    •  

       

      മോട്ടറോള ഡിഫൈ മിനി

      മോട്ടറോള ഡിഫൈ മിനി

      • 3.2 ഇഞ്ച് സ്‌ക്രീന്‍
      • പോറല്‍ വീഴാത്ത കോര്‍ണിങ് ഗൊറില്ല ഗ്ലാസ്
      • 320x480 പിക്‌സല്‍സ് റെസല്യൂഷന്‍
      • 3.1 മെഗാപിക്‌സല്‍ ക്യാമറ
      • 512 എംബി റാം
      • 512 എംബി റോം
      • 600 MHz പ്രൊസസ്സര്‍
      • 3ജി
      • 1650 mAh ലിഥിയം അയോണ്‍ ബാറ്ററി
      • വില- 9400 രൂപ
      •  

         

        നോക്കിയ ആശ 311

        നോക്കിയ ആശ 311

        • നോക്കിയയുടെ സീരീസ് 40 ടച്ച് യൂസര്‍ ഇന്റര്‍ഫേസ്
        • 3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
        • പോറല്‍ വീഴാത്ത കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്
        • 240x400 പിക്‌സല്‍സ് സ്‌ക്രീന്‍ റെസല്യൂഷന്‍
        • 1 GHz പ്രൊസസ്സര്‍
        • 140 എംബി ആന്തരികമെമ്മറി
        • 3.2 മെഗാപിക്‌സല്‍ ക്യാമറ
        • വൈ-ഫൈ, ബ്ലൂടൂത്ത്, 3ജി
        • വില- 6100 രൂപ
        • കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

           

           

          മൈക്രോമാക്‌സ് കാന്‍വാസ് 2

          മൈക്രോമാക്‌സ് കാന്‍വാസ് 2

          • 480x954 പിക്‌സല്‍സ് റെസല്യൂഷനുള്ള 5 ഇഞ്ച് ഐപിഎസ് സ്‌ക്രീന്‍
          • 1 GHz കോര്‍ടെക്‌സ് എ9 ഡ്യുവല്‍കോര്‍ പ്രൊസസ്സര്‍
          • ഡ്യുവല്‍ സിം
          • ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
          • 4 ജിബി ആന്തരികമെമ്മറി
          • 8 എംപി ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫഌഷ്+ 4x ഡിജിറ്റല്‍ സൂം
          • വിജിഎ മുന്‍ക്യാമറ
          • ജിപിആര്‍എസ്, എഡ്ജ്, 3ജി, വൈ-ഫൈ, വാപ്്
          • വില - 10,000 രൂപ
          • കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

             

             

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X