ടോപ് 5 ട്രിപ്പിള്‍ സിം ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-triple-sim-phones-in-india-2.html">Next »</a></li></ul>

ടോപ് 5 ട്രിപ്പിള്‍ സിം ഫോണുകള്‍

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുകയാണ്. വിവിധ സൗകര്യങ്ങളുള്ള ഫോണുകളാണ് ഓരോരുത്തരും തേടുന്നത്. ചിലര്‍ മികച്ച കമ്പ്യൂട്ടിംഗ് സൗകര്യമുള്ള സ്മാര്‍ട്‌ഫോണുകള്‍ തിരയുമ്പോള്‍ മറ്റ് ചിലര്‍ വിലക്കൊത്ത മൂല്യം നല്‍കുന്ന സാധാരണ മൊബൈല്‍ ഫോണുകളെയാണ് ഉറ്റുനോക്കുന്നത്. ഡ്യുവല്‍ സിം, ട്രിപ്പിള്‍ സിം സൗകര്യങ്ങളാണ് ഇതില്‍ പ്രധാനം. ഓരോ സിമ്മിനും ഓരോ ഫോണ്‍ കൊണ്ടുനടക്കുക ബുദ്ധിമുട്ടായതിനാല്‍ ഒന്നിലേറെ സിം പിന്തുണക്കുന്ന ഫോണുകളാണ് എല്ലാവര്‍ക്കും ആവശ്യം. ട്രിപ്പിള്‍ സിം ഫോണുകളാണ് വിപണിയിലെ പുതിയ പ്രവണത. ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കിയെന്നോണം കമ്പനികള്‍ ട്രിപ്പിള്‍ സിം വിഭാഗത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യന്‍ വിപണിയില്‍ എത്തിയതും ഉടന്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതുമായ അഞ്ച് ട്രിപ്പിള്‍ സിം ഫോണുകളെ പരിചയപ്പെടാം ഇവിടെ. ട്രിപ്പിള്‍ സിം സൗകര്യം വാഗ്ദാനം ചെയ്യുമ്പോഴും സാധാരണ വിലയാണ് ഈ ഫോണുകള്‍ക്കുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത.

<ul id="pagination-digg"><li class="next"><a href="/mobile/top-5-triple-sim-phones-in-india-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot