ഈ വര്‍ഷം ഇറങ്ങുന്ന 5 ഫാബ്‌ലറ്റുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/top-5-upcoming-phablets-in-2012-2.html">Next »</a></li></ul>
ഈ വര്‍ഷം ഇറങ്ങുന്ന 5 ഫാബ്‌ലറ്റുകള്‍

ഫാബ്‌ലറ്റുകള്‍ എന്ന് കേട്ടിട്ടില്ലേ? സ്മാര്‍ട്‌ഫോണിനേക്കാള്‍ വലുതും എന്നാല്‍ ടാബ്‌ലറ്റിനേക്കാള്‍ ചെറുതുമായ മൊബൈല്‍ ഉത്പന്നങ്ങളാണ് ഫാബ്‌ലറ്റ് വിഭാഗത്തില്‍ പെടുന്നത്. അതില്‍ ഏറെ പ്രശസ്തമാണ് സാംസംഗിന്റെ ഗാലക്‌സി നോട്ട്. ഫോണിന്റെ സൗകര്യങ്ങളെല്ലാം ഈ ഉത്പന്നത്തില്‍ ഉണ്ടാകും.

സാധാരണ ഗതിയില്‍ 4.6 ഇഞ്ച് മുതല്‍ 5.5 ഇഞ്ച് വരെയാണ് ഫാബ്‌ലറ്റുകളുടെ സ്‌ക്രീന്‍ വലുപ്പം. ഫാബ്‌ലറ്റ് എന്ന ആശയത്തിന് പ്രചാരം ലഭിച്ചത് ഈ ഉത്പന്നത്തിലൂടെയാണ്. ഇപ്പോള്‍ മറ്റ് നിരവധി കമ്പനികളും ഫാബ്‌ലറ്റ് മോഡലുകളുമായി എത്തുന്നുണ്ട്. ഈ വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 5 പ്രധാന ഫാബ്‌ലറ്റുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

<ul id="pagination-digg"><li class="next"><a href="/mobile/top-5-upcoming-phablets-in-2012-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X