ഉടന്‍ വരുന്ന ടോപ് 5 ക്വാഡ്‌കോര്‍ 5 ഇഞ്ച് ഫോണുകള്‍

Posted By: Vivek

ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളെല്ലാം കൂടുതല്‍ ശക്തവും, അതിനൊത്ത് വലിപ്പമേറിയതുമായിക്കൊണ്ടിരിയ്ക്കുകയാണ്. സാംസങ്ങാണ് ആദ്യം ഇത്തരത്തില്‍ വലിയ സ്‌ക്രീനുള്ള ഫോണുകള്‍ പരീക്ഷിച്ചത്. അത് വമ്പന്‍ വിജയവും, പ്രചാരവും നേടിയതോടെ മറ്റു കമ്പനികളും ഇത്തരം വലിപ്പമേറിയ സ്‌ക്രീനുകളുമായി രംഗത്തെത്തി. ഇന്നിപ്പോള്‍ വലിയ സ്‌ക്രീനന്‍ ഫോണുകളുടെ പേട്ടയാണ്. മൈക്രോമാക്‌സ് അടക്കമുള്ള കമ്പനികള്‍ ഇപ്പോള്‍ അവരുടെ 5 ഇഞ്ച് സ്‌ക്രീനും, ക്വാഡ്‌കോര്‍ പ്രൊസസ്സറുമുള്ള ഫാബ്ലെറ്റുകളുമായി ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ സജീവമാകുകയാണ്. ഏതായാലും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ടോപ് 5 അത്തരം ഫോണുകളുടെ 5ഇഞ്ച്, ക്വാഡ്‌കോര്‍ ഫാബ്ലെറ്റുകളെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ Z

5 ഇഞ്ച് എച്ച്ഡി റിയാലിറ്റി ഡിസ്‌പ്ലേ
മൊബൈല്‍ ബ്രാവിയ എഞ്ചിന്‍ 2
1080x1920 പിക്‌സല്‍ റെസല്യൂഷന്‍
ക്വാഡ്‌കോര്‍ 1.5 GHz ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ എസ്4 പ്രോ
2 ജിബി റാം
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍
13 എംപി ക്യാമറ, എക്‌സ്‌മോര്‍ RS ഇമേജ് സെന്‍സര്‍
എച്ച്ഡിആര്‍ വീഡിയോസ്, 1080p ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്
വെള്ളം, പൊടി തുടങ്ങിയവയെ പ്രതിരോധിയ്ക്കുന്ന സാങ്കേതികവിദ്യ
4ജി LTE , എന്‍എഫ്‌സി
വില : 45,000 രൂപ

 

 

എച്ച്ടിസി ബട്ടര്‍ഫ്‌ളൈ (എച്ച്ടിസി ജെ)

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
ഫുള്‍ എച്ച്ഡി 5 ഇഞ്ച് ഡിസ്‌പ്ലേ
1920x1080 പിക്‌സല്‍സ് റെസല്യൂഷന്‍
മൂന്നാം തലമുറ സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്സ് 2 സാങ്കേതികവിദ്യ
ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 മൊബൈല്‍ പ്രൊസസ്സര്‍
1.5 GHz & അഡ്രിനോ 320 ഗ്രാഫിക്‌സ് ചിപ്പ്
2ജിബി റാം
16 ജിബി ഇന്റഗ്രേറ്റഡ് മെമ്മറി
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
8 എംപി ക്യാമറ
1080p ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
2 എംപി മുന്‍ക്യാമറ
2020 mAh ബാറ്ററി

വില- 42,000 രൂപ

 

 

മൈക്രോമാക്‌സ് കാന്‍വാസ് എച്ച്ഡി എ116

1.2 GHz ക്വാഡ്‌കോര്‍ മീഡിയടെക് MT6589 പ്രൊസസ്സര്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓഎസ്
1 ജിബി റാം
4 ജിബി ആന്തരികമെമ്മറി
32 ജിബി വരെ ബാഹ്യമെമ്മറി
5 ഇഞ്ച് 720p എച്ച്ഡി ഡിസ്‌പ്ലേ
8 എംപി പിന്‍ക്യാമറ
0.3 മുന്‍ക്യാമറ
3ജി, വൈ-ഫൈ 802.11 (b/g/n), ബ്ലൂടൂത്ത്്, ജിപിഎസ്/എ-ജിപിഎസ്
2100 mAh ബാറ്ററി

വില- 15,000 രൂപ

 

 

എല്‍ജി ഒപ്റ്റിമസ് ജി പ്രൊ

5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
1.7 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍
2ജിബി റാം
32 ജിബി ആന്തരികമെമ്മറി
മൈക്രോ എസ്ഡി കാര്‍ഡ് ഓപ്ഷന്‍
ബ്ലൂടൂത്ത് 4.0, ഇന്‍ഫ്രാറെഡ്, എന്‍എഫ്‌സി, LTE

 

 

സോണി എക്‌സ്പീരിയ ZL

5 ഇഞ്ച് എല്‍ഇഡി ബാക്ക്്‌ലിറ്റ് 1080p ഡിസ്‌പ്ലേ
മൊബൈല്‍ ബ്രാവിയ എഞ്ചിന്‍
1.5 GHz ക്രെയ്റ്റ് പ്രൊസസ്സര്‍
1080p വീഡിയോ റെക്കോര്‍ഡിംഗ്
LTE, വൈ-ഫൈ, ജിപിഎസ്്, ബ്ലൂടൂത്ത്, എന്‍എഫ്‌സി
എഫ്എം റേഡിയോ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot