2015-ലെ സാംസങിന്റെ തുരുപ്പുചീട്ടുകള്‍ (സ്മാര്‍ട്ട്‌ഫോണുകള്‍)....!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ചിടത്തോളം സാംസങ് എന്നത് മുന്തിയ നാമമായി മാറിയിരിക്കുകയാണ്. അതിമനോഹരമായ സവിശേഷതകളുമായി മികച്ച ഫോണുകളിറക്കാന്‍ കമ്പനി എല്ലാ സമയത്തും പ്രത്യേക ശ്രദ്ധയാണ് ചെലുത്തിയിരുന്നത്. ഈ പ്രവണത അടുത്ത കാലത്തൊന്നും മാറില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്യാലക്‌സി നോട്ട് 4-ന്റെയും, ഗ്യാലക്‌സി എസ് 5-ന്റെയും അവതരണത്തോടെ സൗത്ത് കൊറിയന്‍ ടെക്ക് ഭീമന്‍ 2014-ല്‍ തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിച്ചു. 2015 ആരംഭിക്കാന്‍ തുടങ്ങുമ്പോഴേ സാംസങ് തങ്ങളുടെ ആവനാഴിയിലെ മികച്ച ഫോണുകളെയാണ് വിപണിയെ തൊടാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ നോട്ട് എഡ്ജ് കൊല്ലത്തെ ഏറ്റവും മികച്ച സാന്നിദ്ധ്യമായാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് സാംസങ് 204-ല്‍ തന്റെ എതിരാളികളെ തമസ്‌ക്കരിക്കുന്ന വിധത്തിലുളള ഫോണുകളാണ് ഉപയോക്താക്കള്‍ക്കായി എത്തിച്ചത്. 2015-ന്റെ തുടക്കത്തില്‍ സാംസങ് എന്താണ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി കരുതി വച്ചിരിക്കുന്നത് എന്നറിയാനുളള ശ്രമമാണ് ചുവടെ. സാംസങ് അവതരിപ്പിക്കാനിരിക്കുന്ന 5 മികച്ച സ്മാര്‍ട്ട്‌ഫോണുകളെ അടുത്തറിയുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പ്രധാന സവിശേഷതകള്‍
5.6-inchQuad HD Super AMOLED display with 160 pixels curved edge
Android 4.4 (KitKat)
2.7 GHz quad-core Snapdragon 805 processor with Adreno 420 GPU
3GB RAM
32GB / 64GB internal memory expandable up to 64GB with microSD
16MP rear camera with LED Flash 3.7MP front-facing camera
4G,3G, WiFi, Bluetooth
3000 mAh Battery

2

പ്രധാന സവിശേഷതകള്‍
5-inch HD Super AMOLED display
Android 4.4 (KitKat)
1.2GHz quad-core processor
2GB RAM
16GB internal memory expandable up to 64GB with microSD
13MP rear camera with LED flash 5MP front-facing camera
4G LTE, 3G, Wi-Fi, Bluetooth
2300 mAh battery

3

പ്രധാന സവിശേഷതകള്‍
5.1 Inch Super AMOLED Full HD Display
Android OS, v4.4.2 (KitKat)
2.5 GHz Snapdragon 801 Quad Core Processor
Dual SIM
2GB RAM
4G LTE, WiFi, NFC, Bluetooth 4.0
16MP Camera 2MP Front Camera
2800 MAh Battery

4

പ്രധാന സവിശേഷതകള്‍
4.5-inch qHD Super AMOLED display
Android 4.4 (KitKat)
1.2GHz quad-core processor
1GB RAM
16GB internal memory expandable up to 64GB with microSD
8MP rear camera with LED flash, 1080p video recording 5MP front-facing camera
4G LTE / 3G, Wi-Fi, Bluetooth
1900 mAh battery

5

പ്രധാന സവിശേഷതകള്‍
5 Inch Super AMOLED Disply
1.2 GHz Quad Core Processor
Android 4.4 KitKat
1 GB RAM
Dual Micro SIM
8MP Camera With LED Flash 5 MP Front Camera
4G LTE WiFi, Bluetooth
2200 MAh Battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look Top 5 Upcoming Samsung Smartphones To Buy in India in 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot