പയ്യന്‍സിന് വേണ്ടി പടാറ് വിന്‍ഡോസ്

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-youth-smartphones-below-rs-20000-2.html">Next »</a></li></ul>

 പയ്യന്‍സിന് വേണ്ടി പടാറ് വിന്‍ഡോസ്

2012ന്റെ നഷ്ടങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട നോക്കിയ, അവരുടെ വിന്‍ഡോസ് ഫോണുകളായ ലൂമിയ 920, 820 എന്നീ മോഡലുകള്‍ ഇന്നലെ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. ഇനിയങ്ങോട്ട് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം തന്നെ വരാന്‍ പോകുന്നു എന്ന് ഗിസ്‌ബോട്ട് പറഞ്ഞത് വെറുതെയല്ല. ഇനി ഈ വര്‍ഷം വരാനിരിയ്ക്കുന്ന ഫോണുകളുടെ എണ്ണവും പ്രത്യേകതകളും നോക്കിയാല്‍ ഈ വസ്തുത നിങ്ങള്‍ക്ക് മനസ്സിലാകും. ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഫോണുകളൊന്നും തന്നെ ഒന്നുമല്ല എന്ന നിലയിലേയ്ക്കാണ് ചില ഫോണുകളുടെ വളര്‍ച്ച പോകുന്നത്.  ഇന്ത്യന്‍ വിപണിയില്‍ 15000-20000 റേഞ്ചിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും സാധ്യതയിലുണ്ടായ വര്‍ദ്ധനയും കൂടുതല്‍ മോഡലുളുടെ വരവിന് വഴിയൊരുക്കുന്നു. ഏതായാലും ഈ വര്‍ഷം യുവാക്കള്‍ക്കിണങ്ങുന്ന ഒട്ടേറെ ഹാന്‍ഡ്‌സെറ്റുകളെത്തും. ഇപ്പോള്‍ ലഭ്യമായ

20000 രൂപയില്‍ താഴെ വരുന്ന അത്തരം  ടോപ് 5 സ്മാര്‍ട്ട്‌ഫോണുകള്‍ കാണാം. പേജ് മറിച്ചോളൂ.

<ul id="pagination-digg"><li class="next"><a href="/mobile/top-5-youth-smartphones-below-rs-20000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot