20000 രൂപക്ക് താഴെ 6 സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു

Written By: Arathy

ഇന്ത്യയില്‍ ഇതാ വീണ്ടും ആറ് സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. 20,000 രൂപക്ക് താഴെയാണ് ഈ ഫോണുകളുടെ വില. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്ന് സ്മാര്‍ട്ട് ഫോണുകളാണ്. അതു കൊണ്ട് തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ വരവ് വിപണിയെ സന്തോഷിപ്പിച്ചിട്ടുണ്ട്. ആവശ്യകാര്‍ക്ക് ഈ ഫോണുകള്‍ ഓണ്‍ലൈനുകള്‍ വഴിയും ലഭിക്കുന്നതാണ്

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ ലൂമിയ 720

വില 17,880
സ്‌ക്രീനിറ്റെ വലുപം 4.29 ഇഞ്ച് ആണ്
6.7 എംബി ക്യാമറ (പുറക് വശത്തുള്ള)
1.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
512 എംബി റാം
2000 എംഎച്ച് ബാറ്ററി.

സോണി എക്‌സ് പീരിയ എല്‍

വില 16,699
സ്‌ക്രീനിറ്റെ വലുപം 4.3 ഇഞ്ച് ആണ്
8 എംബി ക്യാമറ (പുറക് വശത്തുള്ള)
0.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
1750 എംഎച്ച് ബാറ്ററി

 

 

ഗാലക്‌സി ഗ്രാന്‍ഡ് ക്വറ്റ്‌റോ

വില 16,299
സ്‌ക്രീനിറ്റെ വലുപം 4.7 ഇഞ്ച് ആണ്
5 എംബി ക്യാമറ (പുറക് വശത്തുള്ള)
0.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

 

എച്ച്ടിസി ഡിസയര്‍ യു

വില 13,499
സ്‌ക്രീനിറ്റെ വലുപം 4.0 ഇഞ്ച് ആണ്
5 എംബി ക്യാമറ
512 എംബി റാം
1650 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡിള്‍ എ111

വില 12,999
സ്‌ക്രീനിറ്റെ വലുപം 5.3 ഇഞ്ച് ആണ്
8 എംബി ക്യാമറ (പുറക് വശത്തുള്ള)
2 എംബി ക്യാമറ (മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

 

 

കാര്‍ബണ്‍ എസ്5 റ്റൈറ്റാനിയം

വില 11,575
സ്‌ക്രീനിറ്റെ വലുപം 5 ഇഞ്ച് ആണ്
8 എംബി ക്യാമറ (പുറക് വശത്തുള്ള)
2 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot