ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ അതിപ്രസരമാണ് എങ്ങും. ഐഒഎസ്, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ എണ്ണമാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. സാംസങ്ങ്, സോണി, മോട്ടോ എന്നിങ്ങനെ ആന്‍ഡ്രോയിഡ് വിപണിയിലെ ഭീമന്മാരും ഷവോമി, ഹുവായി തുടങ്ങിയ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളും ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉരുള്‍പൊട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വന്നുപോയപ്പോള്‍ നമ്മള്‍ കാണാതെ പോയ ചില മിടുക്കന്മാരുണ്ട്. ഇപ്പോഴും കരുത്ത് ചോരാതെ വിപണിയില്‍ പിടിച്ചുനില്‍ക്കുന്ന ഈ മിടുക്കമാരായ സ്മാര്‍ട്ട്‌ഫോണുകളെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3630എംഎഎച്ച് ബാറ്ററി
വില: 17,499രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍801 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
2525എംഎഎച്ച് ബാറ്ററി
വില: 16,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
2ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
12.3എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2700എംഎഎച്ച് ബാറ്ററി
വില: 22,599രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ ഇന്‍റ്റല്‍ ആറ്റം ഇസഡ്‌3580 പ്രോസസ്സര്‍
2/4ജിബി റാം
16/32/64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 37,999രൂപ

ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ഐപിഎസ് നിയോ-എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹൈസിലിക്കണ്‍ കിറിന്‍935 പ്രോസസ്സര്‍
3ജിബി റാം
16/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
20എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
3100എംഎഎച്ച് ബാറ്ററി
വില: 22,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കപ്പെടാതെപോയ ചില തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
4ജിബി റാം
32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In 2015 and 2016 alone, a lot of manufacturers launched interesting and value for money smartphones in India. Here is a look at the top 6 underrated smartphones that got lost in the storm, but are still worth buying.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot