ഒക്റ്റകോര്‍ പ്രൊസസറുള്ള മികച്ച 7 സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ഒക്റ്റ കോര്‍ സ്മാര്‍ട്‌ഫോണുകള്‍ക്കാണ് പ്രിയം. മിക്ക കമ്പനികളും മിതമായ വിലയില്‍ ഒക്റ്റകോര്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ജിയോണി എലൈഫ് S5.5 തന്നെ ഉദാഹരണം.

ഏറ്റവും കട്ടികുറഞ്ഞ ഫോണ്‍ എന്ന വിശേഷണവുമായി പുറത്തിറങ്ങിയ എലൈഫ് S5.5 -ന് 22,999 രൂപയാണ് വില. മൈക്രോമാക്‌സിന്റെ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണായ നൈറ്റ് A350-ന് ശക്തമായ വെല്ലുവിളിയാണ് ജിയോണിയുടെ ഫോണ്‍ ഉയര്‍ത്തുന്നത്.

ഗെയിമുകളും മറ്റ് ആപ്ലിക്കേഷനുകളും കുടുതലായി ഉപയോഗിക്കുന്നവര്‍ക്കാണ് ഒക്റ്റകോര്‍ പ്രൊസസറുകള്‍ ഏറെ ഗുണം ചെയ്യുന്നത്. മാത്രമല്ല, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ക്വാഡ്‌കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകളേക്കാള്‍ മികച്ചതാണ് ഇടത്തരം ശ്രേണിയില്‍ പെട്ട ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍.

എന്തായാലും അടുത്തിടെ വിപണിയിലെത്തിയതും എത്താന്‍ പോകുന്നതുമായ മികച്ച 7 ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍ ചുവടെ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2350 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S5

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2800 mAh ബാറ്ററി

 

ഐബെറി ഒക്‌സുസ് ന്യൂക്ലിയ N2

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3500 mAh ബാറ്ററി

 

ഇന്റക്‌സ് ഒക്റ്റകോര്‍

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2300 mAh ബാറ്ററി

 

വാമി പാഷന്‍ X

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2500 mAh ബാറ്ററി

 

സോപൊ ZP 998

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5.5 ഇഞ്ച് FHD IPS ഡിസ്‌പ്ലെ
1.7 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
2 ജി.ബി. റാം
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
2400 mAh ബാറ്ററി

 

ജിയോണി എലൈഫ് E7 മിനി

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2200 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot