വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

മെറ്റാലിക്ക് ബോഡിയുടെ മികവുമായി ഈ വര്‍ഷം വിപണിയിലെത്തിയ നിരവധി സ്മാര്‍ട്ട്‌ഫോണുകളെ നമ്മള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ആദ്യകാഴ്ചയില്‍ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകവുമത് തന്നെ. മെറ്റാലിക്ക് ബോഡിയുടെ ആകര്‍ഷണീയതയ്ക്കൊപ്പം വാട്ടര്‍പ്രൂഫ്‌ ഫീച്ചര്‍ കൂടിയുണ്ടെങ്കിലോ? എങ്കില്‍ പിന്നെ ഒന്നും ആലോചിക്കാനില്ല. അത്തരത്തിലുള്ള ചില സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് മികച്ച 7 സ്മാര്‍ട്ട്‌ഫോണുകളെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഫോഴ്സ് ടച്ച് ഡിസ്പ്ലേ
ഡെക്കാകോര്‍ മീഡിയടെക് ഹീലിയോ എക്സ്20 പ്രോസസ്സര്‍
6ജിബി റാം
128ജിബി ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എം പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഡെക്കാകോര്‍ മീഡിയടെക് ഹീലിയോ എക്സ്20 പ്രോസസ്സര്‍
3ജിബി റാം
32ജിബി ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എം പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ പി10 പ്രോസസ്സര്‍
4ജിബി റാം
64ജിബി ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എം പിന്‍ക്യാമറ/16എംപി മുന്‍ക്യാമറ

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

6.0ഇഞ്ച്‌ ഫുള്‍ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍652 പ്രോസസ്സര്‍
4ജിബി റാം
64/128ജിബി ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എം പിന്‍ക്യാമറ/16എംപി മുന്‍ക്യാമറ
4120എംഎഎച്ച് ബാറ്ററി

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ പ്രോസസ്സര്‍
1ജിബി റാം
8ജിബി ഇന്റേണല്‍ സ്റ്റോറേജ്
8എം പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2900എംഎഎച്ച് ബാറ്ററി

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

4.6ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എം പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ

വാട്ടര്‍പ്രൂഫ്‌-മെറ്റാലിക്ക് ബോഡിയുമായി 7 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍616 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എം പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In this year, most of the smartphone that got launched has full metal body design, water and dust resistant and more. So today, we are going to see the list of smartphones that got launched and announced that matters the most.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot