Home
Mobile

ഒക്റ്റകോര്‍ സി.പി.യുവുമായി ഇറങ്ങാനിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍

By Bijesh

ഇന്റക്‌സ് ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒക്റ്റകോര്‍ എന്നാല്‍ 8 കോര്‍ പ്രാസസര്‍. എന്നുവച്ചാല്‍ ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറിനു സമാനമായ വേഗതയായിരിക്കും ഉണ്ടാവുക. ഇന്റക്‌സ് വാസ്തവത്തില്‍ ഒരു തുടക്കം മാത്രമാണ്.

ഡിസ്‌പ്ലെ, ക്യാമറ തുടങ്ങിയ കാര്യങ്ങളിലെല്ലം പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഇനി പ്രൊസസറിന്റെ കാര്യത്തില്‍ തന്നെയാണ് വ്യത്യസ്തത സൃഷ്ടിക്കുക എന്നുറപ്പാണ്്.

സാംസങ്ങ്, HTC, സോണി, മൈക്രോമാക്‌സ്, അല്‍കാടെല്‍, ഹുവാവെ തുടങ്ങിയ കമ്പനികളെല്ലാം ഒക്റ്റകോര്‍ സ്മാര്‍ട്‌ഫോണിന്റെ പണിപ്പുരയിലാണ്. ഏറെ വൈകാതെ ഇവയൊക്കെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

അതുകൊണ്ടുതന്നെ ഒക്റ്റകോര്‍ പ്രൊസസറുമായി ഇറങ്ങാനിരിക്കുന്ന 7 സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

{photo-feature}

ഒക്റ്റകോര്‍ സി.പി.യുവുമായി ഇറങ്ങാനിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X