നിലവില്‍ ലഭ്യമായ 8 മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരാണ് മൈക്രോമാക്‌സ്. കുറഞ്ഞ വിലയില്‍ മികച്ച സാങ്കേതിക മേന്മയുള്ള ഫോണുകള്‍ ലഭ്യമാക്കിയതും ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ് തിരിച്ചറിഞ്ഞതുമാണ് കമ്പനിയുടെ വിജയ രഹസ്യം.

 

മോട്ടറോള മോട്ടോ E എന്ന ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തതോടെ മൈക്രോമാക്‌സും ഇതേ മാതൃക ഏറ്റുപിടിച്ചു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഒ.എസുമായി 10,000 രൂപയില്‍ താഴെ വിലയില്‍ നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ കമ്പനി പുറത്തിറക്കി.

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190, കാന്‍വാസ് ഫയര്‍ A093, ബോള്‍ട് A069, കാന്‍വാസ് എന്റൈസ്, കാന്‍വാസ് ഗോള്‍ഡ്, കാന്‍വാസ് എന്‍ഗേജ്, യുണൈറ്റ് 2, കാന്‍വാസ് നൈറ്റ് A350 തുടങ്ങിയവയാണ് ഈ വര്‍ഷം കമ്പനി പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍.

ഈ ഫോണുകളുടെ സാങ്കേികമായ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1750 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A069
 

മൈക്രോമാക്‌സ് ബോള്‍ട് A069

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് എന്റൈസ് A105

മൈക്രോമാക്‌സ് കാന്‍വാസ് എന്റൈസ് A105

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1900 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഗോള്‍ഡ്

മൈക്രോമാക്‌സ് കാന്‍വാസ് ഗോള്‍ഡ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
5 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് എന്‍ഗേജ്

മൈക്രോമാക്‌സ് കാന്‍വാസ് എന്‍ഗേജ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1500 mAh ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് 2

മൈക്രോമാക്‌സ് യുണൈറ്റ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
8 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2350 mAh ബാറ്ററി

 

Best Mobiles in India

English summary
Top 8 Micromax Android Kitkat Smartphones To Buy In India This Year, Top 8 Micromax Android KitKat Smartphones, Best Micromax android KitKat Smartphones in India, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X