നാലായിരം രൂപയ്ക്കു താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

നിലവില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വളരെ ഏറെ പ്രാധാന്യം നേടിയിരിക്കുന്നു. പുതിയ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

നാലായിരം രൂപയ്ക്കു താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

4ജി പന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അധികവും ഇറക്കുന്നത്. എന്നാല്‍ വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ തിഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടുളള കാര്യമാണ്.

നിങ്ങള്‍ ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്നു എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാക്കാനായി 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. നിങ്ങള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകളാണിവ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് ഭാരത് 2

വില 3,599 രൂപ

. 4ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 2എംബി,0.3 എബി ക്യാമറ
. 4ജി വോള്‍ട്ട്
. 1300എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ A4

വില 4,199 രൂപ

. 4ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1ജിബി റാം
. 5എംബി/ 2എംബി ക്യാമറ
. ഡ്യുവല്‍ മൈക്രോ സിം
. 4ജി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 1750എംഎഎച്ച് ബാറ്ററി

 

സെന്‍ അഡ്മിയര്‍ ജോയി (Intex Admire Joy)

വില 5,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 768എംബി റാം
. 5എംബി/ 2എംബി ക്യാമറ
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2000എംഎഎച്ച് ബാറ്ററി

 

സ്വയിപ് ഇലൈറ്റ് സ്റ്റാര്‍

വില 3,333 രൂപ

. 4 ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/ 1.3എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ 4ജി മിനി

വില 3,940 രൂപ

. 4ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 512എംബി റാം, 4ജിബി റോം
. ഡ്യുവല്‍ സിം
. 5എംബി റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. ബ്ലൂട്ടൂത്ത്, എഫ്എം
. 1450എംഎഎച്ച് ബാറ്ററി

 

സാന്‍സൂയ് ഹൊറൈസോണ്‍ 1

വില 3,999 രൂപ

. 4.5ഇഞ്ച് ഡിസ്പ്ല
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 5എംബി/3.2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

 

സ്വയിപ് കണക്ട് സ്റ്റാര്‍ 4ജി

വില 3,799 രൂപ

. 4ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/ 1.3ംബി ക്യാമറ
. 4ജി വോള്‍ട്ട്
. 1800എംഎഎച്ച് ബാറ്ററി

 

ലൈഫ് ഫ്‌ളെയിം 7

വില 3,499 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 5എംബി/ 2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 1750എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Today most of the smartphone manufacturers are also offering smartphones that support 4G network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot