സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

ഇപ്പോഴെല്ലാവരും സ്പീഡ് കൂടിയ നെറ്റുവര്‍ക്കുകളുടെ പുറകെയാണ്. മൊബൈല്‍ വാങ്ങാന്‍ വരുന്ന പ്രായമായ അപ്പൂപ്പന്മാര്‍ വരെ "ഈ ഫോണില്‍ 4ജി ഇല്ലേ മോനേ" എന്ന് ചോദിക്കുന്ന കാലമാണിത്. ഇക്കാലത്ത് സ്മാര്‍ട്ട്‌ഫോണുകളില്‍ 4ജി സപ്പോര്‍ട്ട് ഒരു ആവശ്യകാര്യം തന്നെയാണ്. ഇലക്ട്രോണിക് ഡിവൈസുകളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡായ സോണി ഈ വിഭാഗത്തില്‍ ഒട്ടും മോശമല്ല. ഹൈ-ഏന്‍ഡ് ഫീച്ചറുകളും ആകര്‍ഷണീയമായ ഡിസൈനുമാണ് സോണി മുഖമുദ്ര. ഇവിടെ നമുക്ക് സോണിയുടെ മികച്ച ചില 4ജി സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ട്രൈലൂമിനസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 810 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ മെമ്മറി
23എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
3430എംഎഎച്ച് ബാറ്ററി
വില: 55,000രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ട്രൈലൂമിനസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 810 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
23എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
2930എംഎഎച്ച് ബാറ്ററി
വില: 43,599രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
21.5എംപി പിന്‍ക്യാമറ/ 13എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി
വില: 25,575രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

6.0ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് എംടി6752 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/ 13എംപി മുന്‍ക്യാമറ
2930എംഎഎച്ച് ബാറ്ററി
വില: 24,290രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ട്രൈലൂമിനസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 810 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ മെമ്മറി
20.7എംപി പിന്‍ക്യാമറ/ 5.1എംപി മുന്‍ക്യാമറ
2930എംഎഎച്ച് ബാറ്ററി
വില: 25,999രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് എംടി6752 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി
വില: 20,790രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
13എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
2400എംഎഎച്ച് ബാറ്ററി
വില: 17,748രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

4.7ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ മീഡിയടെക് എംടി6732 പ്രോസസ്സര്‍
1ജിബി റാം
8ജിബി ഇന്റേണല്‍ മെമ്മറി
5എംപി പിന്‍ക്യാമറ/ 2എംപി മുന്‍ക്യാമറ
2300എംഎഎച്ച് ബാറ്ററി
വില: 8,490രൂപ

പര്‍ച്ചേസ് ചെയ്യാം

സോണിയുടെ മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ട്രൈലൂമിനസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍ 801 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
20.7എംപി പിന്‍ക്യാമറ/ 2.2എംപി മുന്‍ക്യാമറ
3100എംഎഎച്ച് ബാറ്ററി
വില: 36,990രൂപ

പര്‍ച്ചേസ് ചെയ്യാം

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Take a look at our pick of Top 9 Sony smartphones that boast wonderful specs and offers 4G LTE connectivity support.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot