പതിനായിരത്തില്‍ താഴെ വിലയുള്ള മികച്ച 4ജി ബജറ്റ് സ്മാര്‍ട് ഫോണുകള്‍

Posted By: Archana V

നിരവധി പുതിയ മോഡലുകള്‍ എത്തിയതോടെ രാജ്യത്തെ ബജറ്റ് സ്മാര്‍ട്‌ഫോണുകളുടെ വിപണി സജീവമായിരിക്കുകയാണ്.

പതിനായിരത്തില്‍ താഴെ വിലയുള്ള മികച്ച 4ജി  ബജറ്റ് സ്മാര്‍ട് ഫോണുകള്‍

ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വില വിലകൂടിയതുമായി താരതമ്യം ചെയ്യുമ്പള്‍ ഇത്തരം ഫോണുകളില്‍ ഫീച്ചറുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. 4ജി വോള്‍ട്ടി, ഡ്യുവല്‍ ക്യാമറ, ഫുള്‍ സ്‌ക്രീന്‍ ഡിസൈന്‍ ഉള്‍പ്പടെ അഡ്വാന്‍സ്ഡ് ഫീച്ചറുകളുമായാണ് ഇപ്പോള്‍ ബജറ്റ് സ്മാര്‍ട് ഫോണുകള്‍ എത്തുന്നത്. ബജറ്റ് ഫോണിന്റെ ആവശ്യകത ഉയരാന്‍ ഇത് കാരണമായി.

ജിയോഫോണ്‍ ഫീച്ചര്‍ ഫോണുകളില്‍ 4ജി കണക്ടിവിറ്റി ലഭ്യമാക്കി തുടങ്ങിയതോടെ മറ്റ് പ്രാരംഭ-തല സ്മാര്‍ട് ഫോണുകളും ഇത് പിന്തുടരാനുള്ള ശ്രമത്തിലാണ്.

പതിനായിരത്തില്‍ താഴെ വില വരുന്ന ഇന്ത്യന്‍ വിപണിയിലെ ചില മികച്ച 4ജി ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടറോള മോട്ടോ ഇ4 പ്ലസ്

വില 9,499 രൂപ

പ്രധാന സവിശേഷതകള്‍

• 5.5 ഇഞ്ച് (128x 720 പിക്‌സല്‍) എച്ച് ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 1.3 ജിഗഹെട്‌സ് ക്വാഡ് കോര്‍ മീഡിയടെക് എംടി6737 പ്രോസസര്‍ , 650 മാലി ടി720 എംപി1 ജിപിയു
• 2ജിബി/3ജിബി റാം
• 16 ജിബി /32 ജിബി ഇന്റേണല്‍ മെമ്മറി
• മൈക്രോ എസ്ഡി
• ഡ്യുവല്‍ സിം
• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ടി
• 5000 എംഎഎച്ച് ബില്‍ട്-ഇന്‍ ബാറ്ററി

 

ലെനോവ കെ8 പ്ലസ്

വില 9,499 രൂപ

• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍

• 3ജിബി/4ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ

• 5എംപി സെക്കന്‍ഡറി ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

മോട്ടറോള മോട്ടോ സി പ്ലസ്

വില 6,999 രൂപ

• 5-ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 1.3 ജിഗഹെട്‌സ് ക്ലാഡ് കോര്‍ മീഡിയടെക് എംടി6737 64-ബറ്റ് പ്രോസസര്‍

• 2ജിബി റാം

• 16 ജിബി ഇന്റേണല്‍ മെമ്മറി

• മൈക്രോ എസ്ഡി വഴി 32 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ഡ്യുവല്‍(നാനോ) സിം

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• 8 എംപി പിന്‍ ക്യാമറ

• 2 എംപി മുന്‍ ക്യാമറ

• 4 ജിവോള്‍ട്ടി

• 4000 എംഎഎച്ച് /3780 എംഎഎച്ച് ബാറ്ററി

ലെനോവ കെ6

വില 8,999 രൂപ

• 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെ

• ഒക്ടോ -കോര്‍ ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 430 , 64 -ബിറ്റ് പ്രോസസര്‍, അഡ്രിനോ 505 ജിപിയു

• 3ജിബി 4ജിബി റാം

• 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്

• മൈക്രോഎച്ച്ഡി മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0.1 (മാര്‍ഷ്മാലോ)

• ഹൈബ്രിഡ് ഡ്യുവല്‍ സിം ( നാനോ+ നാനോ/മൈക്രോ എസ്ഡി )

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• 4ജി വോള്‍്ട്ടി

• 4000എംഎഎച്ച് ബില്‍ട്-ഇന്‍ ബാറ്ററി

 

ഒപ്പോ എ37

വില 8,915 രൂപ

• 5 -ഇഞ്ച് എച്ച്ഡി ഐപിഎസ് കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ , ഗൊറില്ല ഗ്ലാസ്സ് 4 സുരക്ഷ

• 1.2 ജിഗഹെട്‌സ് ക്വാഡ് കോര്‍ 64-ബിറ്റ് ക്വാല്‍്ക്കം സ്‌നാപ് ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306 ജിപിയു

• 2ജിബി എല്‍പിഡിഡിആര്‍3

• 16 ജിബി ഇന്റേണല്‍ മെമ്മറി

• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 5.1 ( ലോലിപോപ്പ്)

• ഡ്യുവല്‍ സിം

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 4ജി എല്‍ടിഇ/3ജി എച്ച്എസ്പിഎം+

• 2630എംഎഎച്ച് ബില്‍ട് ഇന്‍ ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 9,999 രൂപ

• 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2ജിഗഹെട്‌സ് ഒക്ട കോര്‍ സ്‌നാപ് ഡ്രാഗണ്‍ 625 14 എന്‍എം പ്രോസസര്‍, അഡ്രിനോ 506 ജിപിയു

• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0 (മാര്‍ഷ്മാലോ)

• ഹൈബ്രിഡ് ഡ്യുവല്‍ സിം ( മൈക്രോ + നാനോ/മൈക്രോ എസ്ഡി)

•13 എംപി പിന്‍ ക്യാമറ

•5 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ടി

• 4000 എംഎഎച്ച്/ 4100 എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് ടര്‍ബോ 5

വില 7,999 രൂപ

• 5.2 ഇഞ്ച് എച്ച്ഡി ഓണ്‍-സെല്‍ ഐപിഎസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 1.25 ജിഗഹെട്‌സ് ക്വാഡ്-കോര്‍ മീഡിയടെക് എംടി 6737 64-ബിറ്റ് പ്രോസസര്‍

• 2ജിബി റാം , 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് / 3 ജിബി റാം , 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 32 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/മൈക്രോ എസ്ഡി)

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ടി

• 5000 എംഎഎച്ച് ബാറ്ററി

 

പാനസോണിക് പി55 മാക്‌സ്

വില 7,499 രൂപ

• 5.5 ഇഞ്ച് എച്ച് ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 1.25 ജിഗഹെട്‌സ് ക്വാഡ് കോര്‍ മീഡിയ ടെക് എംടി6737 64-ബിറ്റ് പ്രോസസര്‍

• 3ജിബി റാം

• 16 ജിബി ഇന്റേണല്‍സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ടി

• 5000 എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here is a list of 4G smartphones those are available for purchase in India below a price point of Rs. 10,000. Take a look at these options from the list

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot