Home
Mobile

ബയ്യിങ്ങ് ഗെയിഡ്: മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍

By Lekhaka

നിലവിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വോള്‍ട്ട്. ടെലികോം വ്യവസായം ഇപ്പോള്‍ സ്മാര്‍ട്ട്‌നെറ്റ്‌വര്‍ക്കുകള്‍ 2ജി മുതല്‍ 4ജി വരെ എല്‍ടിഇയില്‍ വികസിപ്പിച്ചെടുത്തു.

ബയ്യിങ്ങ് ഗെയിഡ്: മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍

നിലവില്‍ റിലയന്‍സ് ജിയോയും മറ്റു ടെലികോം ഓപ്പറേറ്റര്‍മാരും മത്സരത്തിലാണ്. 4ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ ഇപ്പോള്‍ വളരെ മുന്‍ നിരയിലാണ്. നെറ്റ്‌വര്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ 4ജി വോള്‍ട്ട് പ്രാപ്തമാക്കിയ ഫോണ്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ അനേകം വോള്‍ട്ട് സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച 4ജി വോള്‍ട്ട് സവിശേഷതയുളള ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

നോക്കിയ 8

നോക്കിയ 8

വില 36,999 രൂപ

പ്രധാന സവിശേഷതകൾ

• 5.3 ഇഞ്ച് (2560x1440p) Quad എച്ച്ഡി LCD ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍  ക്യാമറ

• 4ജി വോള്‍ട്ടി

• 3090 എംഎഎച്ച് ബാറ്ററി

 ഐഫോണ്‍ X

ഐഫോണ്‍ X

വില 89,000 രൂപ

പ്രധാന സവിശേഷതകൾ


• 5.8 ഇഞ്ച് (2436x1125p) OLED 458ppi Super Retina എച്ച്ഡി ഡിസ്‌പ്ലെ

• 64/256 ജിബി സ്‌റ്റോറേജ്

• ios 11

• 12 എംപി പിന്‍ ക്യാമറ

• 7 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

 

അസ്യൂസ് സെന്‍ഫോണ്‍  ZS571KL

അസ്യൂസ് സെന്‍ഫോണ്‍ ZS571KL

വില 49,999 രൂപ

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച് (2560x1440p) Quad എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

• 6ജിബി/8ജിബി റാം

• 32/64/128/256 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 23 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍  ക്യാമറ

• 4ജി വോള്‍ട്ട്‌

• 3300എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍ 2 XL

ഗൂഗിള്‍ പിക്‌സല്‍ 2 XL

വില 73,0000 രൂപ

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച് (1440 x 2560) Quad എച്ച്ഡി Super LCD ഡിസ്‌പ്ലെ

• 4ജിബി റാം

• 64/128 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി പിന്‍ ക്യാമറ

• 16 എംപി മുന്‍ ക്യാമറ

• 4ജി LTE

• 3000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5 പ്ലസ്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 9,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍  ക്യാമറ

• 4ജി വോള്‍ട്ട്‌

• 5000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5s പ്ലസ്

മോട്ടോറോള മോട്ടോ ജി5s പ്ലസ്

വില 13,999 രൂപ

പ്രധാന സവിശേഷതകൾ

 

  • 5.2 ഇഞ്ച് (1920 x 1080 പിക്സൽ) കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫുൾ എച്ച്ഡി ഡിസ്പ്ലേ
  • 2 ജിഹെഡ്‌സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ അഡ്രിനോ 506 ജിപിയു
  • 3 ജിബി റാം
  • 16 ജിബി സ്റ്റോറേജുള്ള 4 ജിബി റാം
  • 32 ജിബി സ്റ്റോറേജ് സപ്പോർട്ട് ചെയ്യാവുന്ന മെമ്മറി
  • 128 ജിബി വരെ മൈക്രോഎസ്ഡി
  • ആൻഡ്രോയ്ഡ് 7.0
  • ഡ്യുവൽ സിം
  • 12 എം.പി. പ്രൈമറി ക്യാമറ
  • ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ് 5 എംപി ഫ്രണ്ട് ക്യാമറ
  • 4 ജി വോൾട്ട്
  • 3000 എംഎഎച്ച് ബാറ്ററി ടർബോ ചാർജ്
  •  

    ആപ്പിള്‍ ഐഫോണ്‍ 8

    ആപ്പിള്‍ ഐഫോണ്‍ 8

    വില 61,799 രൂപ

     

    • 4.7ഇഞ്ച് ഡിസ്‌പ്ലേ
    • ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
    • 2ജിബി റാം
    • ഡ്യുവല്‍ 12എംപി ക്യാമറ
    • 7എംപി മുന്‍ ക്യാമറ
    • എല്‍ടിഇ സപ്പോര്‍ട്ട്
    •  

      ഷവോമി മീ മാക്‌സ് 2

      ഷവോമി മീ മാക്‌സ് 2

      വില 15,999 രൂപ

      പ്രധാന സവിശേഷതകൾ

      • 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

      • 4 ജിബി റാം

      • 64 ജിബി / 128 ജിബി സ്‌റ്റോറേജ്

      • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)

      • ഹൈബ്രിഡ് ഡ്യുവൽ സിം

      • 12 എംപി പിന്‍ ക്യാമറ

      • 5 എംപി മുന്‍  ക്യാമറ

      • 4ജി VoLTE

      • 5300 എംഎഎച്ച് ബാറ്ററി

      ലെനോവോ Z2 പ്ലസ്

      ലെനോവോ Z2 പ്ലസ്

      വില 10,967 രൂപ

      വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

       

      • 5.0 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
      • ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
      • 13 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
      • 8 എംപി മുന്‍ ക്യാമറ
      • 4ജിബി റാം
      • 32/64 ജിബി ഇന്റേണല്‍ മെമ്മറി
      • 3500 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
      •  

        വിവോ വി5എസ്‌

        വിവോ വി5എസ്‌

        വില 15,980 രൂപ

        പ്രധാന സവിശേഷതകൾ

        • 5.5 ഇഞ്ച്(1280x720p) എച്ച്ഡി ഡിസ്‌പ്ലെ

        • 4 ജിബി റാം

        • 64 ജിബി സ്‌റ്റോറേജ്

        • മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

        • ആന്‍ഡ്രോയ്ഡ് 6.0

        • ഹൈബ്രിഡ് ഡ്യുവൽ സിം

        • 13 എംപി പിന്‍ ക്യാമറ

        • 20 എംപി മുന്‍ ക്യാമറ

        • 4ജി VoLTE

        • 3000 എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Here are the best 4G/5G VoLTE smartphones/mobiles that you can buy in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X