4,400 രൂപ മുതല്‍ മികച്ച ബ്ലാക്ക്‌ബെറി ഫോണുകള്‍ ഇന്ത്യയില്‍!

Written By:

ബ്ലാക്ക്‌ബെറി ഒരു മികച്ച മൊബൈല്‍ ഫോണ്‍ കമ്പനിയാണ്. രണ്ടു ദിവസം മുന്‍പാണ് ബ്ലാക്ക്‌ബെറി തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ എത്തിച്ചത്. കീവണ്‍ എന്ന ഈ ഫോണിന് ആന്‍ഡ്രോയിഡ് UI ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററിയോടു കൂടിയാണ് ഈ ഫോണ്‍.

4,400 രൂപ മുതല്‍ മികച്ച ബ്ലാക്ക്‌ബെറി ഫോണുകള്‍ ഇന്ത്യയില്‍!

സാധാരണ ബ്ലാക്ക്‌ബെറി ഫോണുകള്‍ വില കൂടുതല്‍ ആണെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ വില കുറഞ്ഞ രൂപ മുതല്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങാം..

4,400 രൂപ മുതല്‍ ആരംഭിക്കുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലാക്ക്‌ബെറി കര്‍വ് 9320

വില 4,500 രൂപ

2.4 ഇഞ്ച് ഡിസ്‌പ്ലേ
808 MHz പ്രോസസര്‍
3.2എംപി ക്യാമറ
3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്
എഫ്എം റേഡിയോ
3ജി
1450എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി Q5ട

വില 9,299 രൂപ

3.1 ഇഞ്ച് ഡിസ്‌പ്ലേ
35 കീ QWERTY ഫിസിക്കല്‍ കീബോര്‍ഡ്
ബ്ലാക്ക്‌ബെറി ഓഎസ്
1.2GHZ ഡ്യുവല്‍ കോര്‍ പ്രോസസര്‍
5എംപി/ 2എംപി ക്യാമറ
2ജിബി റാം
8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
2180എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി Z30 (A10)

വില 16,999 രൂപ

5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
1.7GHz സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രോസസര്‍
2ജിബി റാം
3ജി
8എംപി റിയര്‍ ക്യാമറ
2എംപി മുന്‍ ക്യാമറ
ബ്ലൂട്ടൂത്ത് 4.0
2880 എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി Q10

വില 9,939 രൂപ

3.1 ഇഞ്ച് ഡിസ്‌പ്ലേ
1.5GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍
2ജിബി റാം
8എംപി ക്യാമറ
16ജിബി ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജ്
2100എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി ലീപ്പ്

വില 10,850 രൂപ

5 ഇഞ്ച് ഡിസ്‌പ്ലേ
1.5 GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
8എംപി/ 2എംപി ക്യാമറ
2800എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Blackberry company's most recent mobile device for the Indian market- KEYone is a great productivity machine that runs the latest Android UI and offers a surprisingly good battery backup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot