ഇന്ത്യയില്‍ ലഭിക്കുന്ന വലിയ മെഗാപിക്‌സല്‍ ക്യാമറ ഫോണുകള്‍!

By Lekhaka
|

ഒരു സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിലെ ക്യാമറകള്‍ പ്രധാന പങ്കു വഹിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ പല വ്യത്യസ്ഥ രീതിയിലാണ്, അതായത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ക്യാമറ നിര്‍മ്മിക്കുന്നു.

ഇന്ത്യയില്‍ ലഭിക്കുന്ന വലിയ മെഗാപിക്‌സല്‍ ക്യാമറ ഫോണുകള്‍!

അടുത്തിടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറ മെച്ചപ്പെടുത്തലുകള്‍ നാം കണ്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്മാര്‍ട്ട്‌ഫോണ്‍ ക്യമറകള്‍ ഇത്ര ആകര്‍ഷിക്കുന്ന രീതിയില്‍ ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാധാരണ ഫോണുകളില്‍ പോലും 16എംപി മുതല്‍ തുടങ്ങുന്ന ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

പ്രത്യേകിച്ചും വര്‍ദ്ധിച്ചു വരുന്ന സെല്‍ഫി ട്രണ്ടിങ്ങും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ മികച്ചതാക്കാന്‍ വഴിയൊരുക്കുന്നു. ഡ്യുവല്‍ സെല്‍ഫി ക്യാമറയായ ഓപ്പോ എഫ്3 പ്ലസ്, 20എംപി സെല്‍ഫി ക്യാമറയായ വിവോ വി7 പ്ലസ് എന്നീ ഫോണുകള്‍ ഇതിനൊരു ഉദാഹരണമാണ്.

ക്യാമറ മെഗാപിക്‌സല്‍ കൗണ്ട് കൂടാതെ മുന്‍ ക്യാമറ പിന്‍ ക്യാമറ എന്നിവ മെച്ചപ്പെടുത്താനായി Bokeh സവിശേഷതയും സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതാണ് നോക്കിയ 8ന്റെ ക്യാമറയ്ക്കു നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ നവംബര്‍ 2ന് അവതരിപ്പിക്കുന്ന ഓപ്പോ എഫ്5ന് A1 ടെക്‌നോളജിയാണ് സെല്‍ഫി ക്യാമറയില്‍ നല്‍കിയിരിക്കുന്നത്.

മെച്ചപ്പെട്ട ക്യാമറ സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക ഇവിടെ നല്‍കാം

Oneplus 5

Oneplus 5

പ്രധാന സവിശേഷതകൾ

  • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗോറില്ല ഗ്ലാസ് 5 ക്ലാസ് ഡിസ്‌പ്ലേ
  • ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)
  • 16+20 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
  • 20 എംപി മുന്‍ ക്യാമറ
  • 64 ജിബി /128 ജിബി ഇന്റേണല്‍ മെമ്മറി
  • 4 ജി വോൾട്ട്
  • ഡ്യുവൽ സിം
  • 6 ജിബി/8ജിബി റാം
  • 3300 എംഎഎച്ച് ബാറ്ററി
  • Sony Xperia XA1 Plus

    Sony Xperia XA1 Plus

    പ്രധാന സവിശേഷതകൾ

    • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
    • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
    • 23 എംപി പിന്‍ ക്യാമറ
    • 8 എംപി മുന്‍ ക്യാമറ
    • 32 ജിബി സംഭരണം
    • 4 ജി LTE
    • ഡ്യുവൽ സിം
    • 4 ജിബി റാം
    • 3430 എംഎഎച്ച് ബാറ്ററി
    • Sony Xperia XA1 Ultra

      Sony Xperia XA1 Ultra

      പ്രധാന സവിശേഷതകൾ

      • 6 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
      • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
      • 23 എംപി പിന്‍ ക്യാമറ
      • 16 എംപി മുന്‍ ക്യാമറ
      • 32/64 ജിബി ഇന്റേണല്‍ മെമ്മറി
      • 4 ജി LTE
      • ഡ്യുവൽ സിം (optional)
      • 4 ജിബി റാം
      • 2700 എംഎഎച്ച് ബാറ്ററി
      •  

         Asus Zenfone AR ZS571KL

        Asus Zenfone AR ZS571KL

        പ്രധാന സവിശേഷതകൾ

        • 5.7 ഇഞ്ച് (2560x1440p) ക്വാഡ് HD സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ
        • 6 ജിബി/8 ജിബി റാം
        • 32 ജിബി /64 ജിബി ഇന്റേണല്‍ മെമ്മറി
        • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
        • 23 എംപി പിന്‍ ക്യാമറ
        • 8 എംപി മുന്‍ ക്യാമറ
        • 4 ജി VoLTE
        • 3300 എംഎഎച്ച് ബാറ്ററി
        • Sony Xperia XA1

          Sony Xperia XA1

          പ്രധാന സവിശേഷതകൾ

          • 5 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
          • 3 ജിബി റാം/ 32 ജിബി ROM
          • 23 എംപി പിന്‍ ക്യാമറ
          • 8 എംപി മുന്‍ ക്യാമറ
          • ബ്ലൂടൂത്ത്
          • NFC
          • 2300 എംഎഎച്ച് ബാറ്ററി
          • Blackberry DTEK 60

            Blackberry DTEK 60

            പ്രധാന സവിശേഷതകൾ

            • 5.5 ഇഞ്ച് (2560x1440p) ഫുള്‍ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
            • 4 ജിബി റാം
            • 32 ജിബി ഇന്റേണല്‍ മെമ്മറി
            • 21 എംപി പിന്‍ ക്യാമറ
            • 8 എംപി മുന്‍ ക്യാമറ
            • 4 ജി LTE
            • ആന്‍ഡ്രോയ്ഡ് 6.0
            • 3000 എംഎഎച്ച് ബാറ്ററി
            • Asus Zenfone 3 Ultra

              Asus Zenfone 3 Ultra

              പ്രധാന സവിശേഷതകൾ

              • 6.8 ഇഞ്ച് (1920 x 1080p) ഡിസ്പ്ലേ
              • 3/4 ജിബി റാം
              • 23 എംപി പിന്‍ ക്യാമറ
              • 8 എംപി മുന്‍ ക്യാമറ
              • 4 ജി LTE
              • ആന്‍ഡ്രോയ്ഡ് 6.0
              • 32 ജിബി /64 ജിബി/128 ജിബി ഇന്റേണല്‍ മെമ്മറി
              • 4600 എംഎഎച്ച് ബാറ്ററി
              •  Vivo V7 Plus

                Vivo V7 Plus

                പ്രധാന സവിശേഷതകൾ

                • 5.99 ഇഞ്ച് (1440x720p) ഫുള്‍ 2.5 ഡിഗ്രി ഗ്രിൻ ഡിസ്പ്ലേ കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 സംരക്ഷണം
                • 4 ജിബി റാം
                • 64 ജിബി ഇന്റേണല്‍ മെമ്മറി
                • 16 എംപി പിന്‍ ക്യാമറ
                • 24 എംപി മുന്‍ ക്യാമറ
                • 4 ജി VoLTE
                • ഡ്യുവൽ സിം
                • 4600 എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Here is a list of best camera smartphones/mobiles with the highest megapixels. Take a look at such smartphones from here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X