ജൂലൈയില്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ടെക്‌നോളജിയുടെ വ്യാപനത്തോടൊപ്പം മുന്നോട്ടു പോകുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് കൂടുതല്‍ ശക്തമായിരിക്കുന്നു. മാത്രവുമല്ല കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ കൊണ്ടു വരാനുളള അവരുടെ പ്രാപ്തിയും വര്‍ദ്ധിച്ചു വരുകയാണ്.

അടുത്തകാലത്തായി ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 6ജിബി DDR4 റാമാണ്, അതായത് സാധാരണ ലാപ്‌ടോപ്പുകളേക്കാള്‍ കൂടുതല്‍. മാത്രവുമല്ല DSLR ക്യാമറ ക്വാളിറ്റിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്.

വീണ്ടും പുതിയ അത്യുഗ്രന്‍ സവിശേഷതകളുമായി വാട്ട്‌സാപ്പ്!

ജൂലൈയില്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നിരുന്നാലും ഓരോ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും., അതായത് ക്യാമറയില്‍, ഗുണമേന്മയില്‍, വിലയില്‍ എന്നിങ്ങനെ. നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഇതെല്ലാം കണക്കിലെടുത്ത് അലോചിക്കുമ്പോള്‍ വളരെ ആശയക്കുഴപ്പത്തിലായിരിക്കും.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ജൂലൈയില്‍ നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5

വില 37,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ
. 2.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 16എംബി റിയര്‍ ക്യാമറ
. 20എംബി മുന്‍ ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം,64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ജിയോ ഓഫറുകള്‍ അവസാനിക്കുന്നു: അടുത്ത് എന്താണ് സംഭവിക്കുന്നത്?

 

ആപ്പിള്‍ ഐഫോണ്‍ 7

വില 42,499 രൂപ

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
. 2ജിബി റാം
. 23ജിബി/128ജിബി/256ജിബി റോം
. ഡ്യുവല്‍ 12എംബി ക്യാമറ
. 7എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്
. വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്
. 1960എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി6

വില 39,990 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z2 പ്ലേ

വില 27,999 രൂപ

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 12എംബി/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

നോക്കിയ 3

വില 9,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 8എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2650എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 8

വില 57,900 രൂപ

. 5.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 9/ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ പിക്‌സല്‍ 12എംബി റിയര്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA1

വില 19,455 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P20 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 23എംബി/8എംബി ക്യാമറ
. 4ജി
. 2300എംഎഎച്ച് ബാറ്ററി

 

ജിയോണി A1

വില 16,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ

ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

വില 25,990 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 16എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ6 പവര്‍ 4ജിബി റാം

വില 9,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം/ 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7

വില 17,900 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. സാംസങ്ങ് പ്ലേ മിനി
. 13എംബി/ 13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

. 6.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 9/ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ഡ്യുവല്‍ സിം
. 8എംബി ക്യാമറ
. ഐറിസ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

വില 15,900 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി പ്ലസ്

വില 6,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി/ 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/2എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. 12എംബി/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 56,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ 12എംബി ക്യാമറ
. 7എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്
. എല്‍ടിഇ

. 3230എംഎഎച്ച് ബാറ്ററി

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

 

സോണി എക്‌സ്പീരിയ XZ പ്രീമിയം

വില 58,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 19എംബി/13എംബി ക്യാമറ
. 4ജി

 

മൈക്രോമാക്‌സ് കാന്‍വാസ് 2 2017

വില 11,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ഒഎസ്
. ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. 4ജി
. 3050എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ

വില 46,889 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 19/13എംബി ക്യാമറ
. 4ജി
. 2900എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In recent times, flagship smartphones are featuring almost 6GB of DDR4 RAM as standard which is also more than the RAM available on a normal laptop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot