മികച്ച ഡിസ്‌ക്കൗണ്ട,് ഇഎംഐ: ലെഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്!

Written By:

ഇപ്പോള്‍ എല്ലാവരും ജിയോ ഫോണുകള്‍ക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ റിലയന്‍സ് ഇപ്പോള്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ചില ആകര്‍ഷകമായ ഓഫറുകളും ഇഎംഐയും നല്‍കുന്നുണ്ട്.

റിലയന്‍സ്, ജിയോ ഫോണില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫോണുകളിലും ആകര്‍ഷകമായ സവിശേഷതകളും പ്രത്യേകതകളും നല്‍കുന്നു.

മികച്ച ഡിസ്‌ക്കൗണ്ട,് ഇഎംഐ: ലെഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്!

ഇന്ത്യയിലെ ഉപഭോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ വില നിര്‍ണ്ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. ഇത് കണക്കിലെടുത്താണ് അങ്ങനെ ഒരു നല്ല ഓഫര്‍ ലൈപ് സ്മാര്‍ട്ട്ഫാണുകള്‍ക്ക് ഇപ്പോള്‍ കമ്പനി നല്‍കുന്നത്.

EMI ഓഫറില്‍ നല്‍കുന്ന ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LYF C459

EMI 230 രൂപ പ്രതി മാസം

4.5ഇഞ്ച് ഡിസ്‌പ്ലേ
1.3GHz സ്‌നാപ്ഡ്രാഗണ്‍ 210 ക്വാഡ് കോര്‍ പ്രോസസര്‍
1ജിബി റാം
5എംപി/ 2എംപി ക്യാമറ
ഡ്യുവല്‍ മൈക്രോ സിം
4ജി
2000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 7എസ്

EMI 388 പ്രതിമാസം

5.5ഇഞ്ച് ഡിസ്‌പ്ലേ
3ജിബി റാം
16ജിബി റോം
64ജിബി എക്‌സ്പാന്‍ഡബിള്‍
13എംപി/ 5എംപി ക്യാമറ
മീഡിയാടെക് ഒക്ടാകോര്‍ പ്രോസസര്‍
2800എംഎഎച്ച് ബാറ്ററി

 

ലൈഫ് F1S

EMI 447 പ്രതി മാസം

5.2ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
ഹൈബ്രിഡ് ഡ്യുവല്‍ സിം
16/ 5എംപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

ലൈഫ് F1

EMI 437 രൂപ പ്രതി മാസം

5.5ഇഞ്ച് ഡിസ്‌പ്ലേ
ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം
128ജിബി എക്‌സ്പാന്‍ഡബിള്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
16എംപി/ 8എംപി ക്യാമറ
3200എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 2

EMI 534 പ്രതി മാസം

6ഇഞ്ച് ഡിസ്‌പ്ലേ
1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
8എംപി/ 2എംപി ക്യാമറ
4ജി വോള്‍ട്ട്
2850എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In India, the pricing plays a major role in the buying decision of customers. So these discounts and EMI offers make the LYF smartphones even more affordable.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot