പുതുവര്‍ഷത്തില്‍ മികച്ച ഇഎംഐയില്‍ കിടിലന്‍ ഫോണുകള്‍ വാങ്ങാം
പുതുവര്‍ഷം അടുത്തിരിക്കുയാണ്. ഈ അവസരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. ഓരോ തവണയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും നല്‍കുന്നത്.

തുച്ഛമായ വിലയില്‍ മികച്ച ഫോണുകള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. വളരെ കുറഞ്ഞ EMI-യില്‍ നിങ്ങള്‍ക്ക് മനസ്സിനിണങ്ങിയ ഫോണുകള്‍ വാങ്ങാം. എന്നാല്‍ പുതുവര്‍ഷത്തില്‍ മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ ലഭിക്കുന്നത്, ഇപ്പോള്‍ കഴിഞ്ഞ ക്രിസ്തുമസിനും സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ ലഭിച്ചിരുന്നു.
വളരെ കുറഞ്ഞ ഇഎംഐയില്‍ വാങ്ങാവുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

ഷവോമി റെഡ്മി 4
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
- 5.0 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 13 എംപി പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 2ജിബി/3ജിബി/4ജിബി റാം
- 16 ജിബി /32 ജിബി /64 ജിബി ഇന്റേണല്‍ മെമ്മറി
- 4100എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.93 ഇഞ്ച് (2160x1080p) ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
- 4 ജിബി റാം
- 32/64/128 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 16 എംപി പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 4 ജി Vo LTE
- ഹൈബ്രിഡ് ഡ്യുവൽ സിം
- 2800എംഎഎച്ച് ബാറ്ററി
- 6 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
- 23 പിന്‍ ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- 64 ജിബി ഇന്റേണല്‍ മെമ്മറി
- 4 ജി LTE
- ഡ്യുവൽ സിം (optional)
- 4 ജിബി റാം
- 2700 എംഎഎച്ച് ബാറ്ററി

ഹോണര്‍ 7X
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

നോക്കിയ 6
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.5 ഇഞ്ച്(1920x1080p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി

വിവോ വി5എസ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.5 ഇഞ്ച്(1280x720p) എച്ച്ഡി ഡിസ്‌പ്ലെ
• 4 ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• ഹൈബ്രിഡ് ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 20 എംപി മുന്‍ ക്യമറ
• 4ജി VoLTE
• 3000 എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍ XL
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.5 ഇഞ്ച്(2560x1440p) ഫുള്‍ AMOLED ഡിസ്‌പ്ലെ
• 4ജിബി റാം
• 32 /128ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• 12.3 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3450എംഎഎച്ച് ബാറ്ററി

ഷവോമി മീ മാക്‌സ് 2
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4 ജിബി റാം
• 64 ജിബി / 128 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി VoLTE
• 5300 എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ XA1 അള്‍ട്രാ ഡ്യുവല്‍
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

നോക്കിയ 8
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.3 ഇഞ്ച് (2560x1440p) Quad എച്ച്ഡി ഡിസ്‌പ്ലെ
• 4 ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 13 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• 3900 എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 8
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 6.3 ഇഞ്ച്(2960x1440p) Quad എച്ച്ഡി Super AMOLED Infinity ഡിസ്‌പ്ലെ
• 6 ജിബി റാം
• 64/128/256 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








