2017 മാര്‍ച്ചില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2017ന്റെ ആദ്യ പാദത്തില്‍ പല രസകരമായ സ്മാര്‍ട്ട്‌ഫോണുകളും അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്റര്‍നെറ്റില്‍ തന്നെ വളരെ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ഏറെ സ്മാര്‍ട്ടും, നല്ല സവിശേഷതയും കൂടാതെ മള്‍ട്ടിടാസ്‌കിങ്ങ് പ്രകടനവുമാണ്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് 31ന്‌ അവസാനിക്കും: വേഗം 120ജിബി സൗജന്യമായി നേടൂ!

2017 മാര്‍ച്ചില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങള്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗിസ്‌ബോട്ട് നിങ്ങളെ സഹായിക്കുന്നതാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അറിയാന്‍ തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ്8

. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപാഡ്രാഗണ്‍ 835 അഡ്രിനോ 540 ജിപിയു
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12/8എംബി ക്യാമറ
. ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

നിങ്ങളുടെ സിം കാര്‍ഡില്‍ സ്വര്‍ണ്ണം ഉണ്ട്, അത് എങ്ങനെ നീക്കം ചെയ്യാം?

ഓപ്പോ F3 പ്ലസ്

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ഹൈബ്രിഡ് സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/16എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ L1

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737T 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി എല്‍ടിഇ
. 2620എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി C5 പ്രോ

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 14nm പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/16എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

ബ്ലാക്ക്‌ബെറി ഔറോറ (BlackBerry Auroro)

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി മൈക്രോഎസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി എല്‍ടിഇ
. 3000എംഎഎച്ച് ബാറ്ററി

ലീഇക്കോ ലീ പ്രോ 3 എലൈറ്റ്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി വോള്‍ട്ട്
. 4070എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 4X

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് MIUI 8
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി /5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4100എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി S8 പ്ലസ്

. 6.2ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 4ജിബി റാം/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. 6ജിബി റാം/128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. NFC 3500എംഎഎച്ച് ബാറ്ററി

ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The month of March has seen some smartphone launches that were creating ripples in the internet world from quite a while.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot