Home
Mobile

പുതിയ ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

പുതിയ  ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

അക്ഷര- ലേണ്‍ മലയാളം

എഞ്ചുവടിയുടെയും സ്ലേറ്റിന്റെയും മഷിത്തണ്ടിന്റെയുമൊക്കെ കാലം കടന്ന് സ്മാര്‍ട്ട്‌ഫോണില്‍ അക്ഷരം പഠിക്കുന്ന കാലമായി. ഗൂഗിള്‍ പ്ലേ അവതരിപ്പിച്ച

അക്ഷര- ലേണ്‍ മലയാളം എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പഴകിയ, മടുപ്പിക്കുന്ന എഴുത്തു പരിശീലനങ്ങള്‍ക്കുപരിയായി കളികളിലൂടെ ഭാഷാപഠനം കൂടുതല്‍ ലളിതവും ആസ്വാദ്യവുമാക്കിയിരിക്കുന്നു ഈ ആപ്ലിക്കേഷന്‍. ലെവലുകള്‍ സ്വയം നിയന്ത്രിക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യം, അറിവിന്റെ തലമനുസരിച്ച് വേണ്ട രീതിയില്‍ വേണ്ടത് തിരഞ്ഞെടുക്കാന്‍ സഹായകമാകുന്നു. ഇതിലെ ദൃശ്യ-ശ്രാവ്യ ഘടകങ്ങളാണ് ഏറെ സവിശേഷം.

4.1 എം ബി വലിപ്പമുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കും.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X