പുതിയ ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

പുതിയ  ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

എം എല്‍- ബ്രൗസര്‍

മലയാളം യുണികോഡ് വെബ്‌സൈറ്റുകള്‍ വായിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു ബ്രൗസര്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സിര്‍കോ ഓപ്പണ്‍ സോഴ്‌സ് ബ്രൗസറിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 447 കെ ബി വലിപ്പമുള്ള ഈ സൗജന്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 2.1 മുതലുള്ള പതിപ്പുകളില്‍ ഉപയോഗിക്കാം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X