ജൂലൈയില്‍ ലോഞ്ച് ചെയ്ത പ്രധാന സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണ്‍ വിപണി അനുദിനം വികസിക്കുകയാണ്. അതിനനുസരിച്ച് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ വൈവിധ്യമാര്‍ന്ന നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. വിവിധ വിലയിലുള്ള, ഏതു തരക്കാര്‍ക്കും അനുയോജ്യമായ സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ലഭ്യമാണ്.

പോയമാസം സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ചൈനീസ് കമ്പനിയായ ഷിയോമിയുടെ Mi3 ഉള്‍പ്പെടെ ഒരുപിടി നല്ല ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. അതോടൊപ്പം എണ്ണിയാല്‍ തീരാത്ത വിധം ചെറിയ ഹാന്‍ഡ്‌സെറ്റുകളും വിവിധ കമ്പനികള്‍ അവതരിപ്പിച്ചു.

എന്തായാലും 2014 ജൂലൈയില്‍ ലോഞ്ച് ചെയ്ത മികച്ച 20 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

ലെനോവൊ S850
 

ലെനോവൊ S850

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി പ്രൈമറി ക്യാമറ

5 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

1 ജി.ബി. റാം

2150 mAh ബാറ്ററി

പാനസോണിക് T41

പാനസോണിക് T41

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

5 എം.പി. പ്രൈമറി ക്യാമറ

0.3 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

512 എം.ബി റാം

1650 mAh ബാറ്ററി

പാനസോണിക് P61

പാനസോണിക് P61

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യവുല്‍ സിം, 3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

1 ജി.ബി. റാം

2800 mAh ബാറ്ററി

സ്‌പൈസ് സ്‌റ്റെല്ലാര്‍ 526
 

സ്‌പൈസ് സ്‌റ്റെല്ലാര്‍ 526

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.6 GHz ഹെക്‌സകോര്‍ പ്രൊസസര്‍

8 എം.പി പ്രൈമറി ക്യാമറ

3.2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

2500 mAh ബാറ്ററി

സെല്‍കോണ്‍ മില്ലെനിയം വോഗ് Q455

സെല്‍കോണ്‍ മില്ലെനിയം വോഗ് Q455

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

8 എം.പി പ്രൈമറി ക്യാമറ

1.3 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

2000 mAh ബാറ്ററി

സോളൊ Q900S

സോളൊ Q900S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

8 എം.പി പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

1800 mAh ബാറ്ററി

ഒപ്ലസ് സോണ്‍ഫോണ്‍ 5

ഒപ്ലസ് സോണ്‍ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി റാം

2000 mAh ബാറ്ററി

സോണി എക്‌സ്പീരിയ T3

സോണി എക്‌സ്പീരിയ T3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

8 എം.പി പ്രൈമറി ക്യാമറ

1.1 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, DLNA, NFC

8 ജി.ബി ഇന്റേണല്‍ മെമ്മറി

32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

2500 mAh ബാറ്ററി

ഒപ്പൊ ഫൈന്‍ഡ് 7 A

ഒപ്പൊ ഫൈന്‍ഡ് 7 A

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.5 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി പ്രൈമറി ക്യാമറ

5 എം.പി സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

2 ജി.ബി. റാം

2800 mAh ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് L A108

മൈക്രോമാക്‌സ് കാന്‍വാസ് L A108

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

2 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍

1 ജി.ബി. റാം

2350 mAh ബാറ്ററി

കാര്‍ബണ്‍ ടൈറ്റാനിയം S19

കാര്‍ബണ്‍ ടൈറ്റാനിയം S19

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി പ്രൈമറി ക്യാമറ

5 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

2000 mAh ബാറ്ററി

എല്‍.ജി ജി 3

എല്‍.ജി ജി 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി പ്രൈമറി ക്യാമറ

2.1 എം.പി സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, NFC

16 ജി.ബി. ഇന്റേണല്‍ മെമ്മറി

128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

3000 mAh ബാറ്ററി

ഷിയോമി Mi3

ഷിയോമി Mi3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, NFC

16 ജി.ബി. ഇന്റേണല്‍ മെമ്മറി

2 ജി.ബി. റാം

3050 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി ACE NXT

സാംസങ്ങ് ഗാലക്‌സി ACE NXT

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് LCD ഡിസ്‌പ്ലെ

1.2 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍

3 എം.പി. പ്രൈമറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

512 എം.ബി റാം

1500 mAh ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A104

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A104

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

5 എം.പി പ്രൈമറി ക്യാമറ

0.3 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

1900 mAh ബാറ്ററി

സ്‌പൈസ് സ്‌റ്റെല്ലര്‍ 497

സ്‌പൈസ് സ്‌റ്റെല്ലര്‍ 497

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

3.2 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

512 എം.ബി റാം

1650 mAh ബാറ്ററി

സോളൊ A700s

സോളൊ A700s

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

1.3 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍

5 എം.പി പ്രൈമറി ക്യാമറ

0.3 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

1800 mAh ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

2 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

2000 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

3 എം.പി പ്രൈമറി ക്യാമറ

ഡ്യവുല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

512 എം.ബി റാം

1800 mAh ബാറ്ററി

HTC വണ്‍ E8

HTC വണ്‍ E8

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് S-LCD3 ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

4 അള്‍ട്ര പിക്‌സല്‍ പ്രൈമറി ക്യാമറ

5 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

2600 mAh ബാറ്ററി

ഒബി ഒക്‌റ്റൊപസ് S520

ഒബി ഒക്‌റ്റൊപസ് S520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍

8 എം.പി പ്രൈമറി ക്യാമറ

2 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

1800 mAh ബാറ്ററി

അസുസ് സെന്‍ഫോണ്‍ 6

അസുസ് സെന്‍ഫോണ്‍ 6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

13 എം.പി പ്രൈമറി ക്യാമറ

2 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

3300 mAh ബാറ്ററി

അസുസ് സെന്‍ഫോണ്‍ 4

അസുസ് സെന്‍ഫോണ്‍ 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

5 എം.പി. പ്രൈമറി ക്യാമറ

0.3 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

1600 mAh ബാറ്ററി

അസുസ് സെന്‍ഫോണ്‍ 5

അസുസ് സെന്‍ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

1.6 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

2 എം.പി സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

8 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

2110 mAh ബാറ്ററി

HTC ഡിസൈര്‍ 616

HTC ഡിസൈര്‍ 616

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.

1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍

8 എം.പി പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ

4 ജി.ബി. ഇന്റേണല്‍ മെമ്മറി

32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

1 ജി.ബി. റാം

2000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Top Launches: New Smartphones of July 2014, Smartphones launched in July 2014, New Smartphones, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more