ഹെഡ്‌ഫോണിന്റെ വിലകള്‍ കേള്‍ക്കണോ?

Written By: Arathy

സംഗീതം ആസ്വദിക്കണമെങ്കില്‍ ആളൊഴിഞ്ഞ, നിശബ്ദതയുള്ള സ്ഥലം തന്നെ വേണം. അങ്ങനെയുള്ള ഒരു സ്ഥലം കിട്ടുവാന്‍ വളരെ ബുദ്ധിമുണ്ടാണ്. വിചാരിക്കുമ്പോള്‍ അങ്ങനെ ഒരു സ്ഥലം കിട്ടണമെന്നില്ലല്ലോ? അതിന് ഏറ്റവും നല്ല ഉപായമാണ് ഹെഡ് സെറ്റ്.

യാത്രകളിലും, സമയങ്ങള്‍ ചില വഴികാനും ഏറ്റവും നല്ല മാര്‍ഗമാണ് സംഗീതം. ഒരു ഹെഡ് സെറ്റ് ഉണ്ടെങ്കില്‍ പിന്നെ ആരുടേയും ശല്യമില്ലാതെ പാട്ട് കേള്‍ക്കാം. ഈ ഹെഡ് സെറ്റുകളുടെ വില എത്രയാണെന്നോ ? എന്തായാലും 250, 150 രൂപയ്ക്ക് വരെ ലഭിക്കും. കേള്‍ക്കണോ? വമ്പന്‍ വിലകളില്‍ ഇന്ന് ഹെഡ് സെറ്റ്  മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതാ അവയില്‍ ചിലത്.

സ്മാര്‍ട്ട് ഫോണ്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bowers & Wilkins P3 headphones

11,000 രുപയാണ് ഇതാന്റെ വില

 

 

ColorWare Beats Shred Headphones


66.5 കോടിയാണ് ഇതിന്റെ വില

 

 

 

Style by Blaupunkt

14,990 രൂപയാണ് ഇതിന്റെ വില

Hublot Inspire by Monster

1.2 കോടിയാണ് ഇതിന്റെ വില

 

 

Frends Taylor headphones

11,000 രുപയാണ് ഇതാന്റെ വില

 

 

Yurbuds Focus earphones

11,000 രുപയാണ് ഇതാന്റെ വില

Tumi Headphones by Monster

28000 രൂപയാണ് ഇതിന്റെ വില

MiiRhythm

13000 രൂപയാണ് ഇതിന്റെ വില

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot