വന്‍ വിലക്കുറവില്‍ 10 മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

അതിവേഗം ബഹുദൂരം എന്ന പഴയ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുദ്രാവാക്യം പിന്‍തുടരുകയാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് എന്നു തോന്നുന്നു. കാരണം ഏതാനും ആഴ്ച മുമ്പാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഹോളിവുഡ് സൂപ്പര്‍താരം ഹഗ് ജാക്ക്മാനെ മൈക്രോമാക്‌സ് ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്. അതിനു പിന്നാലെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട കാന്‍വാസ് ടര്‍ബോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് റഷ്യയിലേക്കു കൂടി കമ്പനി ബിസിനസ് വ്യാപിപ്പിക്കുന്നു എന്നാണ്.

 

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കാര്യമെന്തായാലും വിപണിയെ കൃത്യമായി മനസിലാക്കി പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സാധിക്കുന്നു എന്നതുതന്നെയാണ് കമ്പനിയുടെ വിജയ രഹസ്യം. അതുകൊണ്ടാണ് നേരത്തെ ഇറങ്ങിയ കാന്‍വാസ് 4-ലുണ്ടായിരുന്ന കുറവുകള്‍ നികത്തി പുതിയ ടര്‍ബോ ഇറക്കിയത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞു തന്നെയാണ് മൈക്രോമാക്‌സ് ഫോണുകള്‍ നിര്‍മിക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

ദീപാവലി കൂടി എത്തിയതോടെ വന്‍ ബിസിനസ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് മൈക്രോമാക്‌സ്. അതോടൊപ്പം വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വന്‍ വിലക്കുറവില്‍ മൈക്രോമാക്‌സ് ഫോണുകള്‍ വില്‍ക്കുന്നുമുണ്ട്. അതിന്റെ വിശദ വിവരങ്ങളാണ് ഗിസ്‌ബോട് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് A117

മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് A117

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് HD A116

മൈക്രോമാക്‌സ് കാന്‍വാസ് HD A116

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2000 mAh ബാറ്ററി
5 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ A111
 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ A111

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Li-Polymer 2100 mAh ബാറ്ററി
5.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
2എം.പി. സെക്കന്‍ഡറി കാമറ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

മൈക്രോമാക്‌സ് കാന്‍വാസ് 3D A115

മൈക്രോമാക്‌സ് കാന്‍വാസ് 3D A115

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2000 mAh ബാറ്ററി
5 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
Wi-Fi
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി
5 എം.പി. പ്രൈമറി കാമറ
0.3 എം്പി് സെക്കന്‍ഡറി കാമറ

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 2 A240

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 2 A240

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
12 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
5.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2 ജെല്ലി ബീന്‍ ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം

 

മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ A76

മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ A76

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
HD റെക്കോഡിംഗ്
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വൈ-ഫൈ
ഡ്യുൃവല്‍ സിം
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് 4

മൈക്രോമാക്‌സ് കാന്‍വാസ് 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2000 mAh ബാറ്ററി
5 ഇഞ്ച് LCD HD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
1.2 GHz ക്വാര്‍ഡ് കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
3 എം.പി. സെക്കന്ററി കാമറ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

മൈക്രോമാക്‌സ് A88 കാന്‍വാസ് മ്യൂസിക്

മൈക്രോമാക്‌സ് A88 കാന്‍വാസ് മ്യൂസിക്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
1800 mAh Li-Ion ബാറ്ററി
4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍മഡ്രായ്ഡ് v4.1.1 ഒ.എസ്
5 എം്പി് പ്രൈമറി കാമറ, 0.3 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

മൈക്രോമാക്‌സ് കാന്‍വാസ് A110Q 2 പ്ലസ്

മൈക്രോമാക്‌സ് കാന്‍വാസ് A110Q 2 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2000 mAh ബാറ്ററി
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി് പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

മൈക്രോമാക്‌സ് കാന്‍വാസ് A92 ലൈറ്റ്

മൈക്രോമാക്‌സ് കാന്‍വാസ് A92 ലൈറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Li-Ion 2000 mAh ബാറ്ററി
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

 

വന്‍ വിലക്കുറവില്‍ 10 മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X