കൂടുതല്‍ ബാറ്ററി ലൈഫുമായി മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങും ആപ്പിളും സോണിയും മാത്രമല്ല മൈക്രോമാക്‌സ്, ഇന്റെക്‌സ്, ലാവ തുടങ്ങിയ സ്വദേശി കമ്പനികളും ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഇതില്‍ മൈക്രോമാക്‌സ് തന്നെയാണ് ഏറെ മുന്നില്‍ നില്‍ക്കുന്നത്. ശരാശരി വരുമാനക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയും ഉയര്‍ന്ന ഫോണുകളുടെ ഗുണമേന്മയുമാണ് മൈക്രോമാക്‌സിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ബാറ്ററിയുടെ കാര്യത്തിലും മൈക്രോമാക്‌സ് ഉയര്‍ന്ന നിലവാരംതന്നെയാണ് നല്‍കുന്നത്. കൂടുതല്‍ സംസാരസമയം നല്‍കുന്ന ബാറ്ററിയുമായി വിപണിയിലെത്തിയ ഏതാനും മൈക്രോമാക്‌സ് ഫോണുകളെ പരിചയപ്പെടാം.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് 4

2000 mAh ബാറ്ററി
5 ഇഞ്ച് LCD HD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
1.2 GHz ക്വാര്‍ഡ് കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
3 എം.പി. സെക്കന്ററി കാമറ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 18499

മൈക്രോമാകസ് കാന്‍വാസ് ലൈറ്റ് A92

Li-Ion 2000 mAh ബാറ്ററി
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 8099

 

മൈക്രോമാക്‌സ് കാന്‍വാസ് A72 വിവ

Li-Ion 2000 mAh ബാറ്ററി
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v2.3.6 ഒ.എസ്.
1 GHz പ്രൊസസര്‍
3 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 6599

 

മൈക്രോമാക്‌സ് കാന്‍വാസ് A 111 ഡൂഡില്‍

Li-Polymer 2100 mAh ബാറ്ററി
5.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
2എം.പി. സെക്കന്‍ഡറി കാമറ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 9949

 

മൈക്രോമാക്‌സ് കാന്‍വാസ് A110Q പ്ലസ്

2000 mAh ബാറ്ററി
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി് പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 10749

 

മൈക്രോമാക്‌സ് കാന്‍വാസ് A115 3D

2000 mAh ബാറ്ററി
5 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
Wi-Fi
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി
5 എം.പി. പ്രൈമറി കാമറ
0.3 എം്പി് സെക്കന്‍ഡറി കാമറ
വില 9499

 

മൈക്രോമാക്‌സ് A116 കാന്‍വാസ് HD

2000 mAh ബാറ്ററി
5 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 13449

 

മൈക്രോമാക്‌സ് A110 സൂപ്പര്‍ഫോണ്‍ കാന്‍വാസ് 2

2000 mAh ബാറ്ററി
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.2.1 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
2 എം്പി് സെക്കന്ററി കാമറ
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 9799

 

മൈക്രോമാക്‌സ് കാന്‍വാസ് A88 മ്യൂസിക്

1800 mAh Li-Ion ബാറ്ററി
4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍മഡ്രായ്ഡ് v4.1.1 ഒ.എസ്
5 എം്പി് പ്രൈമറി കാമറ, 0.3 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി് വരെ വികസിപ്പിക്കാവുന്ന മെമ്മറി
വില 8590

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ബാറ്ററി ലൈഫുമായി മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot