കോളേജ് വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ 10 സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

യുവാക്കളും വിദ്യാര്‍ഥികളുമാണ് സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. കോളേജില്‍ പുതിയ ഫോണുമായി വിലസണമെന്ന് ആഗ്രഹിക്കാത്ത അധികമാരുമുണ്ടാകില്ല. വിലക്കൂടിയ ഫോണുകള്‍ വാങ്ങണമെന്നാഗ്രഹിച്ചാലും സാമ്പത്തിക പ്രശ്‌നവും മറ്റു സാഹചര്യങ്ങളും അതിന് അനുവദിച്ചില്ലെന്നു വരും. താരതമ്യേന കുറഞ്ഞ വിലയില്‍ കൂടുതല്‍ സ,കര്യങ്ങളുള്ള ഫോണ്‍ തന്നെയാണ് വിദ്യാര്‍ഥികള്‍ക്കനുയോജ്യം.

കാമറ, കളര്‍ സ്‌ക്രീന്‍, എഫ്.എം. റേഡിയോ, ഇന്റര്‍നെറ്റ്, എസ്.എം.എസ് ടൈപ് ചെയ്യാന്‍ സുഖമുള്ള കീപാഡുകള്‍ എന്നിവയൊക്കെയാണ് ഫോണ്‍ തെരഞ്ഞെടുക്കുമ്പോള്‍ യുവ തലമുറ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍.. പുതിയ ഫോണ്‍ വാങ്ങാനായി ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് വിവിധ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും ഗുണങ്ങളും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. പതിനായിരം രൂപയില്‍ താഴെ വിലിയുള്ള ഏതാനും സ്മാര്‍ട്ട് ഫോണുകള്‍ ഇവിടെ പരിചയപ്പെടാം.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി യങ്ങ് S 6312

3.2 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1(ജെല്ലി ബീന്‍) ഒ.എസ്.
1 GHz കോര്‍ടെക്‌സ് -A5 പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി
റെക്കോഡിംഗ് സംവിധാനത്തോടു കൂടിയ എഫ്.എം. റേഡിയോ
3 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
Wi-Fi
A Li-ion 1300 mAh ബാറ്ററി

കാര്‍ബണ്‍ S2 ടൈറ്റാനിയം

5- ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.2.1 (ജെല്ലി ബീന്‍) ഒ.എസ്.
1.2 GHz ക്വാര്‍ഡ് കോര്‍ പ്രൊസസര്‍
Wi-Fi
2 എം.പി. സെക്കന്ററി കാമറ
8 എം.പി. പ്രൈമറി കാമറ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
2100 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഫേം S 6812

3.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1 ഒ.എസ്.
ഡ്യുവല്‍ സിം
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
.3 എം.പി. സെക്കന്‍ഡറി കാമറ
റെക്കോഡിംഗ് സംവിധാനമുള്ള എഫ്.എം.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1300 mAh ബാറ്ററി

നോക്കിയ ആശ 501

3 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആശ ഒ.എസ്.
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3.2 എം.പി. പ്രൈമറി കാമറ
Wi-Fi
എഫ്.എം. റേഡിയോ
1200mAh ബാറ്ററി

എച്ച്.ടി.സി. ഡിസൈര്‍ C

3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
600 MHz സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1230 mAh ബാറ്ററി

സോണി എക്‌സ്പീരിയ E ഡ്യുവല്‍

3.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
1 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
എഫ്.എം. റേഡിയോ
WiFi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3.2 എം.പി് പ്രൈമറി കാമറ
ഡ്യുവല്‍ സിം
1530 mAh ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 3 ജി

3.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
iOS, അപ് ഗ്രേഡബിള്‍ ടു iOS 4.2.1
412 MHz ARM 11 സി.പിയു
2 എം.പി., 1600-1200 പിക്‌സല്‍ കാമറ
128 എം.ബി. RAM
8/16 ജി.ബി. ഇന്റേണല്‍ മെമ്മറി
നോണ്‍ റിമൂവബിള്‍ Li-Ion ബാറ്ററി

മൈക്രോമാക്‌സ് A 92 കാന്‍വാസ് ലൈറ്റ്

5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
3 ജി കണക്റ്റിവിറ്റി
എഫ്.എം. റേഡിയോ
Li-Ion 2000 mAh ബാറ്ററി

LG ഒപ്റ്റിമസ് L3 2 ഡ്യുവല്‍ E 435

3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1 GHz പ്രൊസസര്‍
3 എം.പി. പ്രൈമറി കാമറ
Wi-Fi
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
Li-Ion 1540 mAh ബാറ്ററി

സോണി എക്‌സ്പീരിയ ടിപോ ഡ്യുവല്‍

3.2 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
800 MHz സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
3.2 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
എഫ.എം. റേഡിയോ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1500 mAh Li-Ion ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കോളേജ് വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ 10 സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot