600 രൂപയില്‍ താഴെ വില വരുന്ന ഫീച്ചര്‍ ഫോണുകള്‍!

Written By: Lekhaka

പലരും ഫീച്ചര്‍ ഫോണില്‍ നിന്നും സ്മാര്‍ട്ട്‌ഫോണിലേക്കു മാറുന്ന കാലമാണ്.എന്നിരുന്നാലും ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ഫീച്ചര്‍ഫോണുകള്‍ ഒട്ടും പിന്നിലല്ല.

600 രൂപയില്‍ താഴെ വില വരുന്ന ഫീച്ചര്‍ ഫോണുകള്‍!

ഫീച്ചര്‍ ഫോണുകള്‍ താങ്ങാവുന്ന വിലയിലാണ്. എന്നാല്‍ ഇതു മാത്രമല്ല കാരണം, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ബാറ്ററി, ലെറ്റ് വെയിറ്റ്, സ്മാള്‍ ഫോം ഫാക്ടര്‍ എന്നിവയും ഇതിലുണ്ട്. കൂടാതെ ഫീച്ചര്‍ ഫോണുകള്‍ക്ക് സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുകളുടെ ആവശ്യം ഇല്ല കൂടാതെ ഇവ വര്‍ഷങ്ങളായി ഉപയോഗിക്കാനും കഴിയും. കോളുകളും ടെക്‌സ്റ്റ് മെസേജുകളും ചെയ്യാന്‍ വളരെ എളുപ്പവുമാണ്.

600 രൂപയ്ക്കുളളിലെ ഫീച്ചര്‍ ഫോണുകളുടെ ലിസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐ കാല്‍ K71

വില 399 രൂപ

പ്രധാന സവിശേഷതകൾ

• 1.4 ഇഞ്ച് ഡിസ്‌പ്ലെ

• 4എംബി റാം

• 64 എംബി റോം

• 0 എംപി പിന്‍ ക്യാമറ

• 1000 എംഎഎച്ച് ബാറ്ററി

പീസ് എഫ്എം1

വില 485 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 32 എംബി റാം

• 32 എംബി റോം

• 0.3 എംപി പിന്‍ ക്യാമറ

• 850 എംഎഎച്ച് ബാറ്ററി

മൈാക്‌സ് എം13

വില 488 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 32 എംബി റാം

• 32 എംബി റോം

• 1.3 എംപി പിന്‍ ക്യാമറ

• 850 എംഎഎച്ച് ബാറ്ററി

കോള്‍ബാര്‍ എം-ബി

വില 532 രൂപ

പ്രധാന സവിശേഷതകൾ

• 1.7 ഇഞ്ച് QVGA ഡിസ്‌പ്ലെ

• 512 എംബി റാം

• 250 എംബി റോം

• 1050 എംഎഎച്ച് ബാറ്ററി

റോക്‌ലെറ്റ W14

വില 529 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 10 എംബി റാം

• 10 എംബി റോം

• 0.3 എംപി പിന്‍ ക്യാമറ

• 800 എംഎഎച്ച് ബാറ്ററി

കോള്‍ബാര്‍ സി63

വില 545 രൂപ

പ്രധാന സവിശേഷതകൾ

• 1.7 ഇഞ്ച് ഡിസ്‌പ്ലെ

• 512 എംബി റാം

• 250 എംബി റോം

• 1.3 എംപി പിന്‍ ക്യാമറ

• 1050 എംഎഎച്ച് ബാറ്ററി

റോക്‌ലെറ്റ് W9

വില 5549 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 10 എംബി റാം

• 10 എംബി റോം

• 0.3 എംപി പിന്‍ ക്യാമറ

• 800 എംഎഎച്ച് ബാറ്ററി

ഡിഎപിഎസ് 6300എസ്

വില 549 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 10 എംബി റാം

• 16 എംബി റോം

• 0.03 എംപി പിന്‍ ക്യാമറ

• 1000 എംഎഎച്ച് ബാറ്ററി

മെല്‍ബോണ്‍ DUDE 88-2017

വില 550 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 0.3 എംപി പിന്‍ ക്യാമറ

• 950 എംഎഎച്ച് ബാറ്ററി

Yxtel എ10

വില 559 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 32 എംബി റാം

• 32 എംബി റോം

• 1.3 എംപി പിന്‍ ക്യാമറ

• 850 എംഎഎച്ച് ബാറ്ററി

റോക്‌ലെറ്റ് സെല്‍ഫി എസ്1

വില 577 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് Quarter QVGA ഡിസ്‌പ്ലെ

• 10 എംബി റാം

• 32 എംബി റോം

• 0.3 എംപി പിന്‍ ക്യാമറ

• 800 എംഎഎച്ച് ബാറ്ററി

ജി5 എന്‍9

വില 569 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്‌പ്ലെ

• 16 എംബി റാം

• 16 എംബി റോം

• 0.3 എംപി പിന്‍ ക്യാമറ

• 950 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most affordable cheapest basic feature mobile phones under Rs. 600 only. Read more.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot