2017ല്‍ ഇന്ത്യയില്‍ എത്തിയ ഏറ്റവും മികച്ച മോട്ടോറോള, ലെനോവോ സ്മാര്‍ട്ട്‌ഫോണുകള്‍

Written By: Lekhaka

മോട്ടോറോളയുടെ ഉടമസ്ഥതയിലുളള ലെനോവോ ഈ അടുത്തിടെയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇത്രയേറെ വളര്‍ച്ച കൈവരിച്ചത്. ഈ വര്‍ഷം മോട്ടോറോള സാധാരണ പതിപ്പുകളെ കൂടാതെ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി പ്രഖ്യാപിച്ചു.

2017ല്‍ ഇന്ത്യയില്‍ എത്തിയ ഏറ്റവും മികച്ച മോട്ടോറോള, ലെനോവോ സ്മാര്‍ട്ട

2017 MWC ടെക് ഷോയില്‍ മോട്ടോ ജി സീരീസ് സ്മാര്‍ട്ട്‌ഫോണുകളായ മോട്ടോ ജി5, മോട്ടോ ജി5 പ്ലസ് എന്നിവ പ്രഖ്യാപിച്ചു. മോട്ടോ സി, മോട്ടോ സി പ്ലസ്, മോട്ടോ ഇ4, മോട്ടോ ഈ പ്ലസ് എന്നിവയും വിപണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ബാറ്ററി സവിശേഷതയുളള ഫോണുകളും വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നുണ്ടെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ ഈ വര്‍ഷം അവതരിപ്പിച്ച മോട്ടോറോള ലെനോവോ സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്

വില 15,999 രൂപ

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1
 • 13 എംപി + 13 എംപി ഡ്യുവൽ പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4ജി വോള്‍ട്ട്‌
 • ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/micro SD)
 • 3000 എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5എസ്

വില 13,989 രൂപ

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
 • 16 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 3 ജിബി റാം
 • 32 ജിബി ഇന്റേണല്‍ മെമ്മറി
 • 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

മോട്ടോറോള മോട്ടോ X4

വില 19,999 രൂപ

പ്രധാന സവിശേഷതകൾ

 • 5.2 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി LTS IPS ഡിസ്‌പ്ലേ
 • 3/4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1
 • 12 എംപി ഡ്യുവൽ പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4ജി വോള്‍ട്ട്‌
 • ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/micro SD)
 • 3000 എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5

വില 9,975 രൂപ

പ്രധാന സവിശേഷതകൾ

 • 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 3 ജിബി റാം
 • 16 ജിബി ഇന്റേണല്‍ മെമ്മറി
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജി/WiFi
 • ബ്ലൂടൂത്ത് 4.2
 • 2800 എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 10,999 രൂപ

പ്രധാന സവിശേഷതകൾ

 • 5.2 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
 • 12 എംപി പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജിബി റാം
 • 32 ജിബി ഇന്റേണല്‍ മെമ്മറി
 • 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

ലെനോവോ കെ8 നോട്ട്

വില 12,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 3ജിബി/4ജിബി റാം

• 32/64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 5എംപി സെക്കന്‍ഡറി ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

മോട്ടോറോള മോട്ടോ ഇ4 പ്ലസ്

വില 8,999 രൂപ

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (1280x720p) എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 2 ജിബി /3 ജിബി റാം
 • 16/32 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം
 • 5000 എംഎഎച്ച് ബാറ്ററി

ലെനോവോ കെ8 പ്ലസ്

വില 10,999 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍

• 3ജിബി/4ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 5എംപി സെക്കന്‍ഡറി ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

ലെനോവോ കെ8

വില 10,051 രൂപ

പ്രധാന സവിശേഷതകൾ

 • 5.2 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലേ
 • 3 ജിബി റാം
 • 32 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
 • 13 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി VoLTE
 • 4000 എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ Z2 പ്ലസ്

വില 24,978 രൂപ

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി Super AMOLED ഡിസ്‌പ്ലേ
 • 3/4 ജിബി റാം
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • 12 എംപി ഡ്യുവൽ പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • NFC
 • ബ്ലൂടൂത്ത്
 • 3000 എംഎഎച്ച് ബാറ്ററി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here is a list of Motorola and Lenovo smartphones launched in India this year 2017/2018. Read more

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot