വിലക്കുറവില്‍ ലഭ്യമാവുന്ന 10 നോകിയ ലൂമിയ സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

പോയ വര്‍ഷം നോകിയയെ സംബന്ധിച്ച് ഏറെ മികച്ചതാണ്. തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് വന്‍ തിരിച്ചുവരവുതന്നെയാണ് ഈ ഫിന്നിഷ് കമ്പനി നടത്തിയത്. അതില്‍ പ്രധാന പങ്കു വഹിച്ചതാകട്ടെ ലൂമിയ 520 സ്മാര്‍ട്‌ഫോണും. ന്യായമായ വിലയും മികച്ച ഫീച്ചറുകളുമുള്ള ഈ ഫോണ്‍ ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റി എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

 

ലൂമിയ 520-നു പിന്നാലെ വേറെയും നിരവധി ഫോണുകള്‍ നോകിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം ലൂമിയ 1320, ലൂമിയ 525 എന്നീ ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. ഇതിനു പുറമെ അടുത്ത മാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏതാനും ഉപകരണങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

6 ഇഞ്ച് HD ഡിസ്‌പ്ലെയുള്ള ലൂമിയ 1320- ന് ഇന്ത്യയില്‍ 23,990 രൂപയാണ് വില. അതുപോലെ ലൂമിയ 520-ന്റെ പിന്‍ഗാമിയായ 525-ന് 10,399 രൂപയും. ശരാശരിക്കു മുകളിലുള്ള സാങ്കേതികതകളും ന്യായമായ വിലയും തന്നെയാണ് ഈ ഫോണുകളുടെയും പ്രത്യേകത.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, വിലക്കുറവില്‍ ലഭ്യമാവുന്ന ഏതാനും സ്മാര്‍ട്‌ഫോണുകള്‍ കണ്ടുനോക്കാം.

നോകിയ ലൂമിയ 1320

നോകിയ ലൂമിയ 1320

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് HD IPS ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്
3 ജി, വൈ-ഫൈ, ജി.പി.എസ്, ബ്ലുടൂത്ത്, യു.എസ്.ബി.
3400 mAh ബാറ്ററി

 

 

നോകിയ ലൂമിയ 1520

നോകിയ ലൂമിയ 1520

കുടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. ഫ്രണ്ട് ക്യാമറ
എഫ്.എം. റേഡിയോ, വൈ-ഫൈ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

 

നോകിയ ലൂമിയ 625
 

നോകിയ ലൂമിയ 625

കുടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.

 

 

നോകിയ ലൂമിയ 925

നോകിയ ലൂമിയ 925

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
8.7 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, ജി.പി.എസ, യു.എസ്.ബി, ജി.പി.ആര്‍.എസ്. കണക്റ്റിവിറ്റി
2000 mAh ബാറ്ററി

 

 

നോകിയ ലൂമിയ 1020

നോകിയ ലൂമിയ 1020

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് AMOLED ടച്ച് സ്‌ക്രീന്‍
1.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വയര്‍ലെസ് ചാര്‍ജിംഗ്
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
2 ജി.ബി. റാം
41 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ

 

 

നോകിയ ലൂമിയ 620

നോകിയ ലൂമിയ 620

കുടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
3.8 ഇഞ്ച് സ്‌ക്രീന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
5 എം.പി. പ്രൈമറി കയാമറ
VGA ഫ്രണ്ട് ക്യാമറ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
8 ജി.ബി. ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്
7 ജി.ബി. ഓണ്‍ലൈന്‍ സ്‌കൈഡ്രൈവ് സ്‌റ്റോറേജ്
1300 mAh ബാറ്ററി

 

 

നോകിയ ലൂമിയ 520

നോകിയ ലൂമിയ 520

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
8 ജി.ബി് ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, ജി.പി.എസ്, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി.
1430 mAh ബാറ്ററി

 

 

നോകിയ ലൂമിയ 610

നോകിയ ലൂമിയ 610

കൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഒ.എസ്.
5 എം.പി. ഓട്ടോഫോക്കസ് ക്യാമറ
വൈ-ഫൈ, ജി.പി.എസ്, 3 ജി
1300 mAh ബാറ്ററി

 

 

നോകിയ ലൂമിയ 720

നോകിയ ലൂമിയ 720

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
6.7 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി, NFC
2000 mAh ബാറ്ററി

 

 

നോകിയ ലൂമിയ 510

നോകിയ ലൂമിയ 510

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി ക്യാമറ
വിന്‍ഡോസ് 7.5 ഒ.എസ്.
800 MHz പ്രൊസസര്‍
256 എം.ബി. റാം
4 ജി.ബി. സ്‌റ്റോറേജ്
3 ജി, വൈ-ഫൈ, ജി.പി.എസ്
1300 mAh ബാറ്ററി

 

 

വിലക്കുറവില്‍ ലഭ്യമാവുന്ന 10 നോകിയ ലൂമിയ സ്മാര്‍ട്‌ഫോണുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X