വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ വെളളത്തെ പ്രതിരോധിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രിയം ഏറിവരികയാണ്. വെളളത്തെ പ്രതിരോധിക്കുന്നതില്‍ അന്താരാഷ്ട്ര മാനദണ്ഡമായ ഐപി റേറ്റിങ് മികച്ച രീതിയില്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് സോണിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നത്.

5,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ഫാബ്‌ലെറ്റുകള്‍ ഇതാ...!

ഇത്തരത്തില്‍ വെളളത്തെയും പൊടിയേയും കുലുക്കത്തേയും അതിജീവിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

15,000 രൂപയ്ക്ക് താഴെയുളള 13എംപിയുടെ "പൊളപ്പന്‍" ക്യാമറയുളള 10 ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ ഐപിഎക്‌സ്7 റേറ്റിങുമായി എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ വെളളത്തില്‍ 3 അടി ആഴ്ചയില്‍ 30 മിനിറ്റുകളോളം വയ്ക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

5.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ വെളളത്തെ പ്രതിരോധിക്കുന്ന കോട്ടിങ് വാഗ്ദാനം ചെയ്യുന്നു.

5.2ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഈ ഫോണ്‍ ഐപി65, ഐപി68 റേറ്റിങുമായി എത്തുന്നു. വെളളത്തില്‍ ഒന്നര അടി താഴ്ചയില്‍ 30 മിനിറ്റോളം ഈ ഫോണ്‍ വയ്ക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

5.2ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഈ ഫോണും ഐപി65, ഐപി68 റേറ്റിങുമായി എത്തുന്നു.

5ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഈ ഫോണ്‍ വെളളത്തെ പ്രതിരോധിക്കുന്ന ഐപി65 റേറ്റിങും, പൊടിയെ പ്രതിരോധിക്കുന്ന ഐപി 68 റേറ്റിങുമായാണ് എത്തുന്നത്.

 

5.1സ്‌ക്രീന്‍ വലിപ്പത്തിലാണ് ഈ ഫോണ്‍ എത്തുന്നത്.

 

5.1ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഫോണ്‍ ഐപി67 സര്‍ട്ടിഫിക്കേഷനുമായാണ് എത്തുന്നത്.

 

4.6ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് ഈ ഫോണ്‍ എത്തുന്നത്.

 

5ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഫോണ്‍ ഐപി67 സെര്‍ട്ടിഫിക്കേഷനുമായി എത്തുന്നു.

 

4.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പം ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top-Notch Water Resistant Smartphones Launched In 2015.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot