ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, 5 സി; മികച്ച 20 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ഐ ഫോണ്‍ 5 എസിനും ഐ ഫോണ്‍ 5 സിക്കും വന്‍ വരവേല്‍പാണ് ഇന്ത്യയില്‍ ലഭിച്ചത്. ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഐ ഫോണ്‍ 5 എസ് സ്‌റ്റോക് പൂര്‍ണമായും വിറ്റഴിഞ്ഞു. ഐ ഫോണ്‍ 5 സിയും താമസിയാതെ വിറ്റു തീരുമെന്നാണ് റീടെയ്‌ലര്‍മാര്‍ പറയുന്നത്.

 

റലയന്‍സ് അവതരിപ്പിച്ച രണ്ടു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് പദ്ധതിയാണ് ഫോണുകള്‍ ഇത്രവേഗത്തില്‍ വിറ്റഴിയാന്‍ കാരണമെന്നാണ് കരുതുന്നത്. റിലയന്‍സിന്റെ പദ്ധതി പ്രകാരം 53,500 രൂപ വിലവരുന്ന ഐ ഫോണ്‍ 5 എസിന്റെ 16 ജി.ബി. വേരിയന്റിന് പ്രതിമാസം 2999 രൂപയും 41900 രൂപ വിലവരുന്ന ഐ ഫോണ്‍ 5 സിക്ക് പ്രതിമാസം 2599 രൂപയും നല്‍കിയാല്‍മതി.

എല്ലാ ലോക്കല്‍, എസ്.ടി.ഡി കോളുകളും എസ്.എം.എസുകളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ സൗജന്യ ഡാറ്റാ യൂസേജും ഉണ്ടാകും. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കുപോലും പുതിയ ഐ ഫോണുകള്‍ പ്രാപ്യമാണ്. ഈ സാഹചര്യത്തിലാണ് ഐ ഫോണുകള്‍ക്ക് ഇത്രയും ഡിമാന്‍ഡ് വന്നിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 5 എസ്, 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

റീടെയ്ല്‍ സ്‌റ്റോറുകളില്‍ സ്‌റ്റോക് തീര്‍ന്നുവെങ്കിലും ഇന്‍ഫിബീം, ഫ് ളിപ്കാര്‍ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ഇപ്പോഴും ഫോണ്‍ ലഭ്യമാവുന്നുണ്ട്. പല ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

ഇന്‍ഫി ബീമില്‍ നിന്ന് സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 6 മാസത്തെ തവണ വ്യവസ്ഥയില്‍ പുതിയ ഐ ഫോണുകള്‍ വാങ്ങുമ്പോള്‍ 5 ശതമാനം കിഴിവുണ്ട്.

ഇത്തരം ആനുകൂല്യങ്ങളോടെയും അല്ലാതെയും ഐ ഫോണ്‍ 5 എസും 5 സിയും ലഭ്യമാകുന്ന വിവിധ ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങളും വിലയും ചുവടെ കൊടുക്കുന്നു.

ഫ് ളിപ്കാര്‍ട്

ഫ് ളിപ്കാര്‍ട്

വില: 41900 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

ആമസോണ്‍

ആമസോണ്‍

വില: 41900 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

ഇബെ

ഇബെ

വില: 36018 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

ഇന്‍ഫിബീം
 

ഇന്‍ഫിബീം

വില: 53500 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

Edabba

Edabba

വില: 41990 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

സ്‌നാപ്ഡീല്‍

സ്‌നാപ്ഡീല്‍

വില: 41990 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

fadka

fadka

വില: 41637 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

സാഹോളിക്

സാഹോളിക്

വില: 41900 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

ട്രേഡസ്

ട്രേഡസ്

വില: 38399 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

മാനിയാക് സ്‌റ്റോര്‍

മാനിയാക് സ്‌റ്റോര്‍

വില: 37,490 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

മാനിയാക് സ്‌റ്റോര്‍

മാനിയാക് സ്‌റ്റോര്‍

വില: 53,500 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

സ്‌നാപ്ഡീല്‍

സ്‌നാപ്ഡീല്‍

വില: 53,500 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

ഷോപ് ക്ലൂസ്

ഷോപ് ക്ലൂസ്

വില: 66,000 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

ദി മൊബൈല്‍ സ്‌റ്റോര്‍

ദി മൊബൈല്‍ സ്‌റ്റോര്‍

വില: 71500 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

bigcmobiles

bigcmobiles

വില: 53500 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

സംഗീത മൊബൈല്‍

സംഗീത മൊബൈല്‍

വില: 53,500 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ആമസോണ്‍

ആമസോണ്‍

വില: 53,500 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഇബെ

ഇബെ

വില: 53,500 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

സാേഹാളിക്

സാേഹാളിക്

വില: 62,500 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, 5 സി; മികച്ച 20 ഓണ്‍ലൈന്‍ ഡീലുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X