നാല് ക്യാമറയുണ്ടെങ്കിലും കീശ കീറാത്ത സ്മാർട്ട്ഫോണുകൾ

|

അധികം ആളുകൾക്കും ഇഷ്ടപ്പെട്ട ഒരു സ്മാർട്ട്ഫോൺ സെഗ്മെന്റ്റാണ് 10,000ത്തിനും 20,000ത്തിനും ഇടയിൽ വരുന്ന പ്രൈസ് റേഞ്ച്. എന്നാൽ കുറച്ച് കൂടി ബഡ്ജറ്റ് കോൺഷ്യസ് ആയ ആളുകൾ 15,000ത്തിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളും പരിഗണിക്കും. ഇത്തരത്തിൽ 15,000 രൂപയിൽ താഴെ വിലയുള്ള ചില ക്വാഡ് ക്യാമറ ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുട‍‍ർന്ന് വായിക്കുക.

 

മൈക്രോമാക്‌സ് ഇൻ നോട്ട് 2

മൈക്രോമാക്‌സ് ഇൻ നോട്ട് 2

വില : 13,499 രൂപ

 • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി95 പ്രോസസർ
 • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • 6.43 ഇഞ്ച് (16.33 സെ.മീ) 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
 • 48 + 5 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
 • 16 എംപി ഫ്രണ്ട് ക്യാമറ
 • ആൻഡ്രോയിഡ് 11
 • 5000 എംഎഎച്ച് ബാറ്ററി
 • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
 • കുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ

  റിയൽമി 8

  റിയൽമി 8

  വില : 14,390 രൂപ

  • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി95 പ്രോസസർ
  • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 6.4 ഇഞ്ച് (16.26 സെ.മീ) 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
  • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
  • 64 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
  • 16 എംപി ഫ്രണ്ട് ക്യാമറ
  • ആൻഡ്രോയിഡ് 11
  • 5000 എംഎഎച്ച് ബാറ്ററി
  • ഡാർട്ട് ചാർജിങ്
  • പോക്കോ എം2 പ്രോ
    

   പോക്കോ എം2 പ്രോ

   വില : 13,490 രൂപ

   • ഒക്ട കോർ സ്നാപ്ഡ്രാഗൺ 720ജി പ്രോസസർ
   • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   • 6.67 ഇഞ്ച് (16.94 സെ.മീ) 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 48 + 8 + 5 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
   • 16 എംപി ഫ്രണ്ട് ക്യാമറ
   • ആൻഡ്രോയിഡ് 10 (ക്യു)
   • 5000 എംഎഎച്ച് ബാറ്ററി
   • ഫാസ്റ്റ് ചാർജിങ്
   • ഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങിഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങി

    റിയൽമി 7

    റിയൽമി 7

    വില : 14,999 രൂപ

    • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി95 പ്രോസസർ
    • 6 ജിബി റാം, 64 ജിബി സ്റ്റോറേജ്
    • 6.5 ഇഞ്ച് (16.51 സെ.മീ) 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 64 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
    • 16 എംപി ഫ്രണ്ട് ക്യാമറ
    • ആൻഡ്രോയിഡ് 10 (ക്യു)
    • 5000 എംഎഎച്ച് ബാറ്ററി
    • സൂപ്പർ ഡാർട്ട് ചാർജിങ്
    • സാംസങ് ഗാലക്സി എം32 128 ജിബി

     സാംസങ് ഗാലക്സി എം32 128 ജിബി

     വില : 14,999 രൂപ

     • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ
     • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
     • 6.4 ഇഞ്ച് (16.26 സെ.മീ) 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
     • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
     • 64 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
     • 20 എംപി ഫ്രണ്ട് ക്യാമറ
     • ആൻഡ്രോയിഡ് 11
     • 6000 എംഎഎച്ച് ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • 89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം

      ഷവോമി റെഡ്മി നോട്ട് 11 എസ്ഇ

      ഷവോമി റെഡ്മി നോട്ട് 11 എസ്ഇ

      വില : 13,999 രൂപ

      • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി95 പ്രോസസർ
      • 6 ജിബി റാം, 64 ജിബി സ്റ്റോറേജ്
      • 6.43 ഇഞ്ച് 409 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
      • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • 64 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
      • 13 എംപി ഫ്രണ്ട് ക്യാമറ
      • ആൻഡ്രോയിഡ് 11
      • 5000 എംഎഎച്ച് ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • സാംസങ് ഗാലക്സി എം32

       സാംസങ് ഗാലക്സി എം32

       വില : 12,999 രൂപ

       • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ
       • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
       • 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • 64 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
       • 20 എംപി ഫ്രണ്ട് ക്യാമറ
       • ആൻഡ്രോയിഡ് 11
       • 6000 എംഎഎച്ച് ബാറ്ററി
       • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

Most Read Articles
Best Mobiles in India

English summary
The price range between 10,000 and 20,000 is a popular smartphone segment. But people who are a bit more budget-conscious will also consider smartphones under Rs 15000. This article introduces some quad camera phones under Rs 15000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X