ജനപ്രീതിയിൽ ഇന്നും ഒന്നാമത്; അറിയാം 15,000 ൽ താഴെയുള്ള സാംസങ് സ്മാർട്ട്ഫോണുകളെക്കുറിച്ച്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡ് എതാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? ഏതെങ്കിലും ഒരു ചൈനീസ് മൊബൈൽ കമ്പനിയുടെ പേരായിരിക്കും മനസിൽ വന്നത്. എന്നാൽ കാര്യങ്ങളുടെ പോക്ക് അങ്ങനെയല്ല. ഇന്ത്യയിൽ, പ്രത്യേകിച്ചും ലോവർ മിഡ്റേഞ്ചിലും ബജറ്റ് റേഞ്ചിലും എല്ലാം ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡ് സാംസങ് ആണ്! ആരും ഞെട്ടുകയൊന്നും വേണ്ട. കൌണ്ടർ പോയിന്റ് റിസർച്ച് അടക്കമുള്ള ഏജൻസികൾ പുറത്ത് വിട്ട രേഖകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ വലിയ ബ്രാൻഡും സാംസങ് തന്നെയാണ്.

15,000ത്തിനും 10,000ത്തിനും ഇടയിൽ വില വരുന്ന ഏതാനും സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം, നിലവിൽ വിപണിയിൽ ലഭ്യമായ, അത്യാവശ്യം ജനപ്രീതിയുള്ള ഡിവൈസുകളാണിവ. രാജ്യത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ ജനപ്രീതിയെക്കുറിച്ച് പ്രത്യേകിച്ച് എന്ത് പറയാൻ അല്ലേ..? ഈ ഡിവൈസുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എം32
വില : 10,999 രൂപ
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 20 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 6000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സാംസങ് എക്സിനോസ് 850 ചിപ്പ്സെറ്റ്
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.6 ഇഞ്ച് 400 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
- 50 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 6000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.5 ഇഞ്ച് 270 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സാംസങ് എക്സിനോസ് 8 ഒക്ട 850 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.6 ഇഞ്ച് 400 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
- 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 5 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 6000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സാംസങ് എക്സിനോസ് 8 ഒക്ട 850 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.6 ഇഞ്ച് 400 പിപിഐ, പിഎൽഎസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലെ
- 50 + 5 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി80 എസ്ഒസി
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.4 ഇഞ്ച് 274 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 48 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 6000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സാംസങ് എക്സിനോസ് 850 എസ്ഒസി
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.5 ഇഞ്ച് 270 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സാംസങ് എക്സിനോസ് 8 ഒക്ട 850 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.5 ഇഞ്ച് 270 പിപിഐ, പിഎൽഎസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 48 + 5 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 6000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്

സാംസങ് ഗാലക്സി എം13
വില : 11,999 രൂപ

സാംസങ് ഗാലക്സി എം13 5ജി
വില : 13,999 രൂപ

സാംസങ് ഗാലക്സി എഫ്13
വില : 10,590 രൂപ

സാംസങ് ഗാലക്സി എ13 4ജി
വില : 12,390 രൂപ

സാംസങ് ഗാലക്സി എഫ് 22
വില : 11,499 രൂപ

സാംസങ് ഗാലക്സി എ04എസ്
വില : 12,990 രൂപ

സാംസങ് ഗാലക്സി എഫ്12
വില : 10,499 രൂപ


Click it and Unblock the Notifications