2016ലെ ഏറ്റവും മികച്ച ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2016ല്‍ പല സവിശേഷതകളും ഉളള സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തിയത്. എന്നാല്‍ ചില കമ്പനികള്‍ വമ്പന്‍ വില്പനകളാണ് ഈ വര്‍ഷം നടത്തിയത്, അതില്‍ ഒന്നാണ് ഹുവായ് കമ്പനി.

2016ലെ ഏറ്റവും മികച്ച ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ എന്തു കൊണ്ടാണ് ഈ കമ്പനി ഇത്രയധികം ഫോണുകള്‍ വിറ്റഴിച്ചത്? ഇതില്‍ ഡ്യുവല്‍ ക്യാമറ മോഡുലാര്‍ ഡിസൈന്‍ ചെയ്ത ഫോണുകള്‍ വളരെ പ്രശസ്ഥമായിരുന്നു.

2016ല്‍ ഇറങ്ങിയ ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

ഈയിടെ വിപണിയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്. ഇതിന് ഡ്യുവല്‍ 12എംബി ലെന്‍സ് ക്യാമറയാണ്. ഇതിന്റെ വില 72,000 രൂപ.

ഹുവായി പി9

ഹുവായി പി9ന് 12എംബി ഡ്യുവല്‍ ക്യാമറ ലെന്‍സാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഈ ഫോണിന്റെ വില 39,990 ആകുന്നു.

എല്‍ജി ജി5

എല്‍ജി ജി5വും ഏറ്റവും മികച്ച 16എംബി ഡ്യുവല്‍ ലെന്‍സ് ക്യാമറ ഫോണാണ്. 37,000 രൂപയാണ് ഫോണിന്റെ വില.

ഹോണര്‍ 8

ഈയിടെ വിപണിയില്‍ ഇറങ്ങിയ ഹോണര്‍ 8ന് 12എംബി ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ്. ഇതിന്റെ വില 29,990 രൂപയും.

എല്‍ജി ക്യാം

ഡ്യുവല്‍ ലെന്‍സ് ക്യാമറ ഫോണില്‍ എല്‍ജി X ക്യാം ഏറ്റവും മികച്ച ഒന്നാണ്. ഇതിന്റഎ വില 19,900 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones these days are no less than point-and-shoot cameras and can even challenge some entry level DSLR cameras.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot