വീണ്ടും ഇതാ സ്മാര്‍ട്ട് ഫോണുകള്‍

Posted By: Arathy

ഇതെതാ സ്മാര്‍ട്ട് ഫോണ്‍ മഴയോ. ഈ വര്‍ഷം എത്ര സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യയില്‍ ഇറങ്ങിയതെ നോ. പുതിയ മോഡലുകള്‍ക്കു പുറകേഓടുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇതാ വീണ്ടും സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു.ഇതവണയും ഒന്നും രണ്ടുമല്ല 32 എണ്ണം. ഇതാ അതില്‍ ചിലത്.

സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി വണ്‍

വില 599
4.7 ഇഞ്ച്
2 ജിബി റാം
2300 എംഎച്ച് ബാറ്ററി

 

 

സാംസങ് ഗാലക്‌സി വിന്‍

വില 8202
4.7 ഇഞ്ച്
1 ജിബി റാം
2000 എംഎച്ച് ബാറ്ററി

സോണി എക്‌സ് പീരിയ എല്‍

വില 17088
4.3 ഇഞ്ച്
1024 എംബി റാം
2000 എംഎച്ച് ബാറ്ററി

ലാവാ ഐറിഷ് 458 ക്യു

വില 8499
4.5 ഇഞ്ച്
512 എംബി റാം
2000 എംഎച്ച് ബാറ്ററി

 

 

പാനാസോണിക്ക് പി51

വില 26900
5 ഇഞ്ച്
2 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot