Just In
- 2 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 5 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 7 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
ദീപിക പദുകോണിന് പകരം നായികയാക്കി; കഥാപാത്രത്തോടുള്ള ആവേശത്തിൽ ശരീരത്തോട് ചെയ്തത് തെറ്റായി പോയെന്ന് മാളവിക!
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Sports
IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്
- News
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഐ.എഫ്.എ. 2013; ഇതുവരെ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്ഫോണുകള്‍
ഐ.എഫ്.എ 2013 സമാപനത്തോടടുത്തുകൊണ്ടിരിക്കെ ലോകത്തെ പല മുന്‍നിര കമ്പനികളും അവരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഗാര്ഹികോത്പന്നങ്ങള്ക്കു പ്രാധാന്യമുള്ള മേള ഇത്തവണ സ്മാര്‍ട്ടഫോണുകളാണ് കൈയടക്കിയിരിക്കുന്നത്.
സോണിയും സാസങ്ങും എല്‍.ജിയും ഉള്‍പ്പെടെയുള്ള വമ്പന്മാരെല്ലാം അവരുടെ അഭിമാനമായേക്കാവുന്ന ഹാന്‍ഡ്സെറ്റുകള്‍ ഐ.എഫ്.എയിലാണ് അവതരിപ്പിച്ചത്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കണ്‍സ്യൂമര്‍ ഷോ ആയതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുമെന്നതാണ് ലോഞ്ചിംഗിന് ഐ.എഫ്.എ തെരഞ്ഞെടുക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
സോണി എക്സപീരിയ Z1, സാംസങ്ങ് ഗാലക്സി നോട് 3, HTC ഡിസൈര്‍ 300, HTC ഡിസൈര്‍ 601, സിയോമി Mi-3 തുടങ്ങിയവ ഐ.എഫ്.എയില്‍ ലോഞ്ച് ചെയ്യപ്പെട്ട സ്മാര്‍ട്ട്ഫോണുകളാണ്.
ഐ.എഫ്.എ 2013 അവസാനിക്കാന്‍ ഒരു ദിവസം കുടി ബാക്കിനില്‍ക്കെ ഇതുവരെ ഇറങ്ങിയ പ്രധാനപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍ ഒന്നു പരിചയപ്പെടാം.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Sony Xperia Z1
വില: 45500 രൂപ
5ഇഞ്ച് ഫുള്‍ HD ഡിസ്പ്ലെ
2.2 GHz ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
20.7 എം.പി. പ്രൈമറി കാമറ
3000 mAh Li Ion ബാറ്ററി
കണക്റ്റിവിറ്റി: 4G LTE, 3G, Wi-Fi, DLNA, NFC, ബ്ലുടൂത്ത് 4.0

Samsung Galaxy Note 3
5.7 ഇഞ്ച് ഫുള്‍ HD ഡിസ്പ്ലെ
ആന്‍േഡ്രായ്ഡ് 4.3 ജെല്ലി ബീന്‍ ഒ.എസ്.
2.3 GHz ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍
3 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
3200 mAh Li Ion ബാറ്ററി

ലെനോവൊ Vibe X
5 ഇഞ്ച് ഫുള്‍ HD ഡിസ്പ്ലെ
സ്ക്രാച് റെസിസ്റ്റന്റ് സ്ക്രീന്‍
1.5 GHz ക്വാഡ്കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
കണക്റ്റിവിറ്റി: 3ജി, Wi-Fi, GPS, A-GPS, ബ്ലൂടൂത്ത്
2000 mAh Li Ion ബാറ്ററി

Acer Liquid S2
6 ഇഞ്ച് IPS ഫുള്‍ HD ഡിസ്പ്ലെ
2.2 GHz ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 800 ക്വാഡ്കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
4K വിഡിയോ റെക്കോഡിംങ്ങോടു കൂടിയ 13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
3300 mAh നോണ്‍ റിമൂവബിള്‍ Li-Ion ബാറ്ററി

Alcetel One Touch Hero
6 ഇഞ്ച് കപ്പാസിറ്റീവ് IPS ടച്ച് ഡിസ്പ്ലെ
1920-1080 പിക്സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി.വരെ വികസിപ്പിക്കാം
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
കണക്റ്റിവിറ്റി: 3 ജി HSPA+, Wi-Fi, DLNA, ബ്ലൂടൂത്ത്, GPS
3400 mAh Li Ion ബാറ്ററി

Xiaomi Mi-3
5 ഇഞ്ച് IPS ഡിസ്പ്ലെ
1920-1080 പിക്സല്‍ റെസല്യൂഷന്‍
1.8 GHz ക്വാഡ്കോര്‍ NVIDIA ടെഗ്ര 4 പ്രൊസസര്‍, 2.3 GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി. പ്രൈമറി കാമറ
2 എം.പി. ഫ്രണ്ട് കാമറ
3050 mAh Li Ion ബാറ്ററി

Meizu MX-3
5.1 ഇഞ്ച് IPS ഡിസ്പ്ലെ
1800-1080 പിക്സല്‍ റെസല്യൂഷന്‍
1.2 GHz എക്സിനോസ് 5410 4 കോര്‍ടെക്സ് A7 ഒക്റ്റ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
2 എം.പി സെക്കന്‍ഡറി കാമറ
2400 mAh Li Ion ബാറ്ററി
16/32/64/128 ജി.ബി. മെമ്മറി

HTC Desire 300
4.3 ഇഞ്ച് WVGA ഡിസ്പ്ലെ
1 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍
512 എം.ബി. റാം
5 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
Wi-Fi, GPS, 3G, ബ്ലുടൂത്ത് കണക്ടിവിറ്റി
1650 mAh ബാറ്ററി

HTC Desire 601
4.5 ഇഞ്ച് qHD ഡിസ്പ്ലെ
540-960 പിക്സല്‍ ഡിസ്പ്ലെ
1.4 GHz ക്വാഡ്കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍
1 ജി.ബി. റാം
5 എം.പി. പ്രൈമറി കാമറ
VGA ഫ്രണ്ട് കാമറ
2199 mAh ബാറ്ററി

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470