50 ശതമാനത്തിലേറെ വിലക്കുറവുമായി മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

ബെര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എ 2013-ല്‍സാംസങ്ങും സോണിയും ഉള്‍പ്പെടെ വിവിധ കമ്പനികള്‍ അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ബര്‍ലിന്‍ മേളയില്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിക്കും. ഇതില്‍ പലതും നിലവില്‍ വിപണിയില്‍ ലഭ്യമല്ലെങ്കിലും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണിയില്‍ കടുത്ത മത്സരം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഏറെതാമസിയാതെ തന്നെ ഈ ഫോണുകള്‍ വിപണിയിലെത്തുമെന്നതുതന്നെയാണ് ഇതിനു കാരണം. പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ നിലവില്‍ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ താല്‍കാലിമായെങ്കിലും തിരസ്‌കരിക്കുമെന്ന് ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കള്‍ക്കറിയാം.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വന്‍ വിലക്കുറവു പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഉയര്‍ന്ന ശ്രേണിയിലും താഴ്ന്ന ശ്രേണിയിലും ഉള്‍പ്പെട്ട ഫോണുകള്‍ക്ക് 50 ശതമാനത്തിലധികമാണ് പല കമ്പനികളും സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ്ങ്, എല്‍.ജി. HTC, സോണി തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഫോണുകള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇത്തരത്തില്‍ വിലക്കുറവില്‍ ലഭ്യമാകുന്ന ഏതാനും ഹാന്‍ഡ് സെറ്റുകളും ഡിസ്‌കൗണ്ടും പുതിയ വിലയും അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
50 ശതമാനത്തിലേറെ വിലക്കുറവുമായി മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot