Just In
- 2 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 3 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 4 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 5 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Movies
'ഇൻബോക്സ് തുറന്നാൽ ഫാൻസെയുള്ളു, ലേഡി സൂപ്പർസ്റ്റാറെന്നാണ് വിളിക്കുന്നത്, സാനിറ്റൈസർ കുടിച്ചു'; അന്ജലിന്
- News
'ഒരു പൈസ പോലും പിരിക്കരുത്';സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
- Lifestyle
നിധി കിട്ടുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്നശാസ്ത്രം പറയുന്നത് ഇത്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Sports
ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഇന്ത്യയില്‍ വാങ്ങാവുന്ന വാട്ടര്‍-ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോടു കൂടിയ മികച്ച ഫോണുകള്‍
പ്രീമിയം വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോടു കൂടിയ മികച്ച ഫോണുകള്‍ ഇന്ന് ഗിസ്ബോട്ട് ലേഖനത്തില്‍ കൊടുക്കുകയാണ്. മറ്റു സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് ഈ ഫോണുകള്‍ ഉയര്‍ന്ന സ്ക്രീന്‍ ടൂ ബോഡി അനുപാദത്തില്‍ മികച്ച ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഉയര്‍ന്ന ഗെയിംമിംഗും മള്‍ട്ടിമീഡിയ അനുഭവവും നല്കുന്നു.

നോച്ച് ഡിസ്പ്ലേ ഫോണുകള്‍ക്ക് അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. ഹാര്‍ഡ് വയറില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സ്ക്രീന്‍ ഏരിയ വര്‍ദ്ധിപ്പിക്കാനുളള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നോച്ച് ഡിസ്പ്ലേ.
നിലവില്‍ ഇന്ത്യയില്‍ വാങ്ങാവുന്ന നോച്ച് ഡിസ്പ്ലേ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Vivo V11 Pro
സവിശേഷതകള്‍
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി ഡ്യുവല്‍ PD റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3400എംഎഎച്ച് ബാറ്ററി

Redmi Note 7
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 SoC
. 3/4/6ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ റിയര്‍ ക്യാമറ 48+5എംപി
. 13എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Oppo F9 Pro
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മാഡിയാടെക് ഹീലിയോ P60 പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി/2എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy M20
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് TFT ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 13എംപി/5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

OnePlus 6T
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 8ജിബി റാം, 128/256 ജിബി സ്റ്റോറേജ്
. 10ജിബി റാം, 256ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി/20എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

Oppo R17 Pro
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി/20എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

Realme U1
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P70 പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി/2എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy M30
. 6.4 ഇഞ്ച് ഇന്‍ഫിനിറ്റി-V ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് 7904 പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 13എംപി/5എംപി/5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 5000എംഎഎച്ച് ബാറ്ററി

Realme 2 Pro
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 AIE പ്രോസസര്‍
. 4/6/8ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. 16എംപി/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

Vivo X23
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. 12എംപി/13എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 4ജി വോള്‍ട്ട്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 3400എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470