ഇന്ത്യയില്‍ ഏറ്റവും ആദിമുഖ്യം കൊളളുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഈ അടുത്തിടെ ഇന്ത്യയില്‍ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. അതായത് ഷവോമി, മോട്ടോറോള, നോക്കിയ എന്നിങ്ങനെ പലതും. അതിനാല്‍ നിങ്ങളുടെ ഇഷ്ടത്തിനു തിരഞ്ഞെടുക്കാം.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

ഇന്ത്യയില്‍ ഏറ്റവും ആദിമുഖ്യം കൊളളുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട്, പുതുതായി പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേകതകളും സവിശേഷതകളും ഉള്‍ക്കൊളളുന്ന ഒരു പട്ടിക നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 6

വില 14,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 16എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

പെട്ടന്നു ചാര്‍ജ്ജാകുന്ന മികച്ച ഫോണുകള്‍: വില 3,999 രൂപ മുതല്‍!

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രോ

വില 20,900 രൂപ

. 5.5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 64ജിബി റോം
. 13എംബി/ 13എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം, 32ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

നോക്കിയ 5

വില 12,899 രൂപ

. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2ജിബി റാം
. 16 റോം
. 13എംബി/ 8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

നോക്കിയ 3

വില 9,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ ഡിസ്‌പ്ലേ
. 2ജിബി റാം
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/ 8എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

ജിഎസ്ടി ടാക്‌സേഷന്‍ സ്റ്റാര്‍ട്ടര്‍ കിറ്റുമായി ജിയോ!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Recently we have seen a lot of smartphones getting launched in India. Other than brands like Xiaomi, Moto and Samsung, Nokia has also made a comeback with Nokia 3, 5 and 6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot