2018ല്‍ നിങ്ങളെ ഞെട്ടിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Written By: Lekhaka

കഴിഞ്ഞ വര്‍ഷം ഡ്യുവല്‍ ക്യാമറയും, ബാറ്ററി ലൈഫും ഒക്കെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ കീഴടക്കിയത്. എന്നാല്‍ 2018ല്‍ ഇതിനേക്കാല്‍ മികച്ച രീതിയാക്കാനാണ് ടെക് വിധക്തര്‍ ലക്ഷ്യമിടുന്നത്. അതായത് ഫേസ് ഐഡിയും വെര്‍ച്ച്വല്‍ റിയാലിറ്റിയുമൊക്കെയാകും ഈ വര്‍ഷത്തെ സ്മാര്‍ട്ട് ഫോണുകളില്‍.

2018ല്‍ നിങ്ങളെ ഞെട്ടിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

2017ല്‍ ഹൈഎന്‍ഡ് റസൊല്യൂഷന്‍ ക്യാമറകള്‍ വന്നു, എന്തിനും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍, 18:9 ആസ്പക്റ്റ് റേഷ്യോയിലെ സ്‌ക്രീനുകള്‍ എന്നിങ്ങനെ വലിയ പ്രത്യേകതകളായിരുന്നു. ഫേസ് ഐഡി സംവിധാനവും വെര്‍ച്ച്വല്‍ റിയാലിറ്റി സംവിധാനവും വളരെ വില കുറഞ്ഞ മോഡലുളില്‍ ചൈനീസ് വിപണിയില്‍ എത്തുമെന്നാണ് സൂചന.

2018ല്‍ കിടിലന്‍ സവിശേഷതയുമായി എത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി ജി7

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 7 ഇഞ്ച് (1,440x2,880p) ഡിസ്‌പ്ലേ
 • 4/6 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് Oreo
 • 13 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • സ്നാപ്ഡ്രാഗൺ 845 SoC

നോക്കിയ 9

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 6/8 ജിബി റാം
 • ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
 • സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ
 • 13 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് Optic ക്യാമറ
 • 13 എംപി മുന്‍ ക്യാമറ
 • 128 ജിബി ഇന്റേണല്‍ മെമ്മറി
 • യു എസ് ബി ടൈപ്പ് -സി

സാംസങ്ങ് ഗാലക്‌സി എസ9

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 8 ഇഞ്ച് AMOLED ഡിസ്‌പ്ലേ
 • 6 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • ആൻഡ്രോയിഡ് ഓ ഓപ്പറേറ്റിങ് സിസ്റ്റം
 • ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനർ
 • യു എസ് ബി ടൈപ്പ് -സി

സാംസങ്ങ് ഗാലക്‌സി എസ്9 പ്ലസ്

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേ
 • 4/6 ജിബി റാം
 • 64/128 ജിബി ഇന്റേണല്‍ മെമ്മറി
 • 12 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • നോൺ-നീക്കം ചെയ്യാവുന്ന ലി-അയോൺ ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍ 3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 6 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ
 • 12 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
 • 8 എംപി മുന്‍ ക്യാമറ

മീ മിക്‌സ് 3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 6 ഇഞ്ച് AMOLED ഡിസ്‌പ്ലേ
 • 4/6/8 ജിബി റാം
 • ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
 • 19 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
 • 16 എംപി മുന്‍ ക്യാമറ
 • 9 GHZ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ

സാംസങ്ങ് ഗാലക്‌സി നോട്ട് 9

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 5 ഇഞ്ച് OLED Infinity ഡിസ്‌പ്ലേ
 • 6 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
 • 13 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ

ഷാര്‍പ്പ് അക്യോസ് എസ്3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 • 5.48 ഇഞ്ച് IPS LCD ഡിസ്‌പ്ലേ
 • 4/6 ജിബി റാം
 • 128/64 ജിബി ഇന്റേണല്‍ മെമ്മറി
 • 16 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
 • 20 എംപി മുന്‍ ക്യാമറ
 • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
 • 2930 എംഎഎച്ച് ബാറ്ററി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here's our list of the upcoming extraordinary smartphones/mobile to be launched in the year 2018/2019.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot