2015-ല്‍ വരാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

സ്മാര്‍ട്ട്‌ഫോണ്‍ മേഖല അഭിമാനപൂര്‍വം മുന്നോട്ട് നീങ്ങുകയാണ്. ഫോണുകള്‍ വാല്‍ക്കി ടോല്‍ക്കി പോലെ തോന്നിപ്പിച്ചിരുന്നതും ഇഷ്ടികയുടെ ഭാരം ഉണ്ടായിരുന്നതുമായ കാലം കഴിഞ്ഞു, ഫീച്ചര്‍ ഫോണുകള്‍ നിലനില്‍ക്കാത്ത ഒരു കാലഘട്ടത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. വിപണിയുടെ ഭാവി ശോഭനമായിരിക്കേ, കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഈ മേഖലയില്‍ ഇനിയും ഉണ്ടാകും.

സാങ്കേതികതയുടെ അതിരുകള്‍ ലംഘിക്കാനായി ഒരു പിടി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളാണ് ആവേശപൂര്‍വം പങ്കെടുക്കുന്നത്, ഹാന്‍ഡ്‌സെറ്റ് മേഖലയില്‍ കനമേറിയ കണ്ടുപിടുത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് ഇത് ആദ്യമായല്ല.

സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ കാര്യത്തില്‍ 2014 മനോഹരമായ വര്‍ഷമായിരുന്നു. എച്ച്ടിസി വണ്‍ എം8, സാംസങ് ഗ്യാലക്‌സി എസ്5, സോണി എക്‌സ്പീരിയ സീ3, ആപ്പിളിന്റെ ഐഫോണ്‍ 6 എന്നിവ വിപണിയെ തൊട്ടത് ഇക്കൊല്ലമായിരുന്നു.

ഹാന്‍ഡ്‌സെറ്റുകളുടെ ലോഞ്ചുകളുടെ കാര്യത്തില്‍ വരും കൊല്ലം കനപ്പെട്ട സാന്നിദ്ധ്യങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ പുതിയ നെക്‌സസ് ഫോണുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയും, സാംസങ് ഹാന്‍ഡ്‌സെറ്റുകളും, പുതിയ ഐഫോണും 2015-ല്‍ നമ്മള്‍ കാണും.

പക്ഷെ, 2015-ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ഇപ്പോള്‍ ഏതാണ്? ഇതില്‍ 10 മികച്ചവ അടയാളപ്പെടുത്താനുളള ശ്രമമാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

Rumored Key Features 

5.5 Inch, 1440x2560 px display, Super AMOLED
Android v5.0 (Lollipop)
Octa core 2000 MHz processor
20 MP Primary Camera, 5 MP Secondary
3G, WiFi, NFC
32 GB Internal Memory, Expandable up to 128 GB
4 GB RAM
3300 mAh, Li-Polymer battery

 

2

Rumored Key Features 

A 5.9 inch 4K SUPER AMOLED display pumping out 600+ ppi.
4GB RAM
Internal storage capacity: 16GB, 32GB and 64GB which would be further expandable upto 128GB. Aluminium finished edges with an all metallic curved body.
Will have the latest Android version which ever be present.
It will even feature an Octa core processor clocked at 2.9Ghz with a 64 bit architecture which will be the Exynos variant and a Quad Core Snapdragon 808 variant.

 

3

Rumored Key Features 

Expected that the iPhone 7 might have a screen size bigger than that of the iPhone 6 Plus
Speculations of having a quad-core A8 processor
A 14 megapixel camera is also speculated
iPhone 7's memory could be 256GB or even higher
a quad-core A8 processor or even higher is expected

 

4

Rumored Key Features 

A 5.2-inch screen with 1440 x 2560 resolution
A 2.5GHz snapdragon 805 processor
Android 5.0 is believed to be pre-installed
Unit offering 64GB of native storage

 

5

Rumored Key Features 

octa-core processor features LTE-A Cat
6 network capabilities, giving users the ability to access 4G speeds that reach up to 300mbps
The Nunclun packs four 1.5GHz ARM Cortex-A15 cores for the tough stuff and four 1.2GHz

 

6

Rumored Key Features 

A 5.2inch 2,560x1,440 QHD display
Pack a 64-bit quad-core Qualcomm Snapdragon 810 Processor, paired with an Adreno 430 GPU
A whopping 4GB RAM
Run Google's Android 5.0 Lollipop software

 

7

Rumored Key Features 

OnePlus Two might have a smaller footprint.
5.5-inch JDI 1080 full HD display with 401 pixels per inch
It runs CyanogenMod 11S based on Android 4.4
13 MP rear-facing camera
5 MP front-facing camera

 

8

Rumored Key Features 

5.8 inch Quad HD display
Windows 8.2 OS
feature a Snapdragon 805 processor
3 GB of RAM
plus 32 or 64 GB of storage, a microSD card slot

 

9

Rumored Key Features 

5.0 Inch, 1080x1920 px display, LCD
Android v4.4 (KitKat)
Quad core 2500 MHz processor
13 MP Primary Camera, 5 MP Secondary
3G, WiFi
16 GB Internal Memory, Expandable up to 32 GB

 

10

Rumored Key Features 

5.1 inches Super AMOLED capacitive touchscreen
Internal Storage 16/32 GB
3 GB RAM
microSD, up to 128 GB card Slot
16 MP, 5312 x 2988 pixels, phase detection autofocus, LED flash

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top Upcoming Smartphones Expecting 2015 Announcements.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot