ഈ അവിശ്വസനീയമായ ഫോണുകള്‍ സമ്മാനിക്കുന്നു ഈ 2018ല്‍!
2017ല്‍ ടെക്‌ലോകം നിങ്ങള്‍ക്ക് ചില അത്ഭുതകരമായ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി. ബിസിലെസ്-ലെന്‍സ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ എന്നിവ പോലുളള പല ഫോണുകളും എത്തിയിട്ടുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും ടെക്‌ലോകത്തെ മാറ്റി മറിച്ചു കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. മൊബൈല്‍ ഫോണ്‍ സെഗ്മെന്റില്‍ ശ്രദ്ധേയമായ പുരോഗി നമുക്ക് കാണാം.
ലോകമെമ്പാടുമുളള ഹാന്‍സെറ്റ് വ്യവസായികള്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 2017ല്‍ പല സവിശേഷതകളും അടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നുണ്ട്. എന്നാല്‍ നമുക്ക് കാണാം ഈ വരുന്ന 2018ല്‍ അവിശ്വസനീയമായ സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ ടെക്‌ലോകം നമുക്ക് സമ്മാനിക്കും എന്നു വിശ്വസിക്കാം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017ല്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ശേഖരം ചുവടെ കൊടുക്കുന്നു.

സാംസങ്ങ് ഗാലക്‌സി എസ് 9
- 8 ഇഞ്ച് AMOLED ഡിസ്‌പ്ലേ
- 6 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- ആൻഡ്രോയിഡ് ഓ ഓപ്പറേറ്റിങ് സിസ്റ്റം
- ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനർ
- യു എസ് ബി ടൈപ്പ് -സി
- 8 ഇഞ്ച് OLED bezel-less ഡിസ്‌പ്ലേ
- 3/4 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- ഐ ഒ എസ് 12
- ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍
- ഐറിസ് സ്കാനർ
- വി ആർ ലേസറുകൾ
- 7 ഇഞ്ച് (1,440x2,880p) ഡിസ്‌പ്ലേ
- 4/6 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് Oreo
- 13 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- സ്നാപ്ഡ്രാഗൺ 845 SoC
- 5 ഇഞ്ച് OLED Infinity ഡിസ്‌പ്ലേ
- 6 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
- 13 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ
- 6 ഇഞ്ച് AMOLED ഡിസ്‌പ്ലേ
- 4/6/8 ജിബി റാം
- ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
- 19 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- 9 GHZ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ
- 6 ഇഞ്ച് Fully Bezel-Less ഡിസ്‌പ്ലേ
- 4/6 ജിബി റാം
- ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
- 23 എംപി പിന്‍ ക്യാമറ
- 13 എംപി മുന്‍ ക്യാമറ
- സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ
- 6/8 ജിബി റാം
- ആൻഡ്രോയിഡ് ഒ ഓപ്പറേറ്റിങ് സിസ്റ്റം
- സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ
- 13 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് Optic ക്യാമറ
- 13 എംപി മുന്‍ ക്യാമറ
- 128 ജിബി ഇന്റേണല്‍ മെമ്മറി
- യു എസ് ബി ടൈപ്പ് -സി
- 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
- 6 ജിബി റാം
- 20 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- യു എസ് ബി ടൈപ്പ് -സി
- സ്നാപ്ഡ്രാഗൺ 845 SOC
- 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
- 6 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ
- 12 എംപി റിയർ ഫേസിംഗ് ഡ്യുവൽ-ലെൻസ് ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 6 ഇഞ്ച് OLED ഡിസ്‌പ്ലേ
- 6 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- 16 എംപി പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ

ആപ്പിള്‍ ഐഫോണ്‍ 9
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

എല്‍ജി ജി7

സാംസങ്ങ് ഗാലക്‌സി നോട്ട് 9

ഷവോമി മീ മിക്‌സ് 3
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

സോണി എക്‌സ്പീരിയ XZ 2
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

നോക്കിയ 9

വണ്‍പ്ലസ് 6

ഗൂഗിള്‍ പിക്‌സല്‍ 3

ഷവോമി മീ 7
Comments
Best Mobiles in India
English summary
2018 and 2019 will bring you these incredible smartphones/mobiles. Models are Samsung Galaxy S9, iPhone 9, LG G7, Nokia 9, Google Pixel 3, Note 9 more.


Click it and Unblock the Notifications
