ഇന്ത്യയിലെ പ്രശസ്ഥ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നായി എത്തിയിരിക്കുകയാണ് ഷവോമി. സാംസങ്ങ് ബ്രാന്‍ഡ് ഫോണുകളെ മറികടന്ന് രാജ്യത്തെ ഏറ്റവും മികച്ച ഫോണുകളുടെ ലിസ്റ്റിലും എത്തിയിരിക്കുന്നു.
വില കുറവും മികച്ച സവിശേഷതകളും ന്യായ വിലയുമായി ബന്ധപ്പെട്ട പോയിന്റുകള്‍ ഉളളതിനാല്‍ രാജ്യത്ത് നല്ലൊരു പ്രശസ്ഥി നേടിയിരിക്കുന്നു ഷവോമി ഫോണുകള്‍. നിരവധി ഷവോമി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നത്.
ലളിതമായ EMI-യില്‍ നല്‍കുന്ന ഷവോമി ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
ഷവോമി മീ എ1
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് LTPS ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 12 എംപി സെക്കന്‍ഡറി ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ടി
• 3000എംഎഎച്ച് ബാറ്ററി
ഷവോമി റെഡ്മി 4എ (ഗോള്‍ഡ്)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• ഹൈബ്രിഡ് ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• 3030എംഎഎച്ച് ബാറ്ററി
ഷവോമി റെഡ്മി 4എ (ബ്ലാക്ക്)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
• ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
•13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 2 ജിബി/ 3 ജിബി/ 4ജിബി റാം
• 16 ജിബി /32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി
• 4100 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
ഷവോമി മീ മാക്‌സ് 2 (ബ്ലാക്ക്)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4 ജിബി റാം
• 64 ജിബി / 128 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 12 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി VoLTE
• 5300 എംഎഎച്ച് ബാറ്ററി
ഷവോമി റെഡ്മി 5എ (ഗോള്‍ഡ്)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1
• ഹൈബ്രിഡ് ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി
ഷവോമി മീ 4i (വെളള)
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5 ഇഞ്ച് (1920x1080p) IPS ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി LTE
• 3120എംഎഎച്ച് ബാറ്ററി
ഷവോമി മീ മിക്‌സ് 2
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക
• 5.99 ഇഞ്ച് ( 2160X1080p) ഫുള്‍ എച്ച്ഡി +18:9 ഡിസ്‌പ്ലെ
• 6 ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 12 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി LTE
• 3400 എംഎഎച്ച് ബാറ്ററി
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.