ഒക്ടോബറില്‍ വില കുറഞ്ഞ ടോപ് 10 സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Vivek
<ul id="pagination-digg"><li class="next"><a href="/mobile/top10-smartphones-whose-prices-dropped-in-oct-2.html">Next »</a></li></ul>

ഒക്ടോബറില്‍ വില കുറഞ്ഞ ടോപ് 10 സ്മാര്‍ട്ട്‌ഫോണുകള്‍

ഈ ഒക്ടോബറില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പല മുന്‍നിര മോഡലുകളുടെയും വിലയില്‍ കാര്യമായ തോതില്‍ കുറവുണ്ടായി.  ദീപാവലി, നവരാത്രി ആഘോഷ സമയത്ത് വിപണിയില്‍ പരമാവധി മേല്‍ക്കോയ്മ നേടുക എന്ന ലക്ഷ്യത്തോടെ വന്‍ കിട കമ്പനികളെല്ലാം തന്നെ രംഗത്ത് വന്നിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ ഒക്ടോബറില്‍ വില കുറഞ്ഞ ടോപ് 10 സ്മാര്‍ട്ട്‌ഫോണുകളെ സവിശേഷതകളടക്കം പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

<ul id="pagination-digg"><li class="next"><a href="/mobile/top10-smartphones-whose-prices-dropped-in-oct-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot