4000 രൂപയ്ക്കും 8000 രൂപയ്ക്കും ഇടയില്‍ വില വരുന്ന 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഹാന്‍ഡ്‌സെറ്റുകളുടെ കുത്തൊഴുക്കായിരുന്നു ഈ വര്‍ഷം കണ്ടത്. അരലക്ഷം രൂപയ്ക്കു മുകളില്‍ വില വരുന്ന ഫോണുകള്‍ മുതല്‍ 1000 രൂപ വിലവരുന്ന ഫോണുകള്‍ വരെ ഇറങ്ങി. എന്നാല്‍ കുടുതല്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും സാധാരണക്കാരെ ലക്ഷ്യം വച്ച് മിതമായ വിലയില്‍ ലഭ്യമാകുന്ന ഫോണുകളാണ് അവതരിപ്പിച്ചത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യപോലെരു രാജ്യത്ത് വില പ്രധാന ഘടകമാണെന്ന് തിരച്ചറിഞ്ഞതുകൊണ്ടാണ് കമ്പനികള്‍ ഇത്തരം ഫോണുകള്‍ അവതരിപ്പിച്ചത്. അതില്‍ തന്നെ 99 ശതമാനവും ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. താഴ്ന്ന ശ്രേണിയില്‍ പെട്ട വിരലിലെണ്ണാവുന്ന വിന്‍ഡോസ് ലൂമിയ ഫോണുകള്‍ നോകിയയും പുറത്തിറക്കി.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമാവുന്ന 4000 രൂപയ്ക്കും 8000 രൂപയ്ക്കും ഇടയില്‍ വിലവരുന്ന 5 ആന്‍േഡ്രായ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

4000 രൂപയ്ക്കും 8000 രൂപയ്ക്കും ഇടയില്‍ വില വരുന്ന 5 സ്മാര്‍ട്‌ഫോണുകള്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot